” ശെടാ.. ഇതിപ്പോ ലിപ് ലോക്ക് ചെയ്യണ്ടായിരുന്നു…, റോഷന്റെയും പ്രിയയുടേയും ലിപ് ലോക്കിനെ അറഞ്ചം പുറഞ്ചം ട്രോളി സോഷ്യല്‍ മീഡിയ ”

മാണിക്യ മലരായ പൂവിയും ഫ്രീക്ക് പെണ്ണും ഹിറ്റായതിനു പിന്നാലെ പ്രിയ വാര്യരുടെയും റോഷന്റേയും ലിപ്‌ലോക്ക് സീന്‍ പുറത്ത് . ഒരു മിനിറ്റ് ദൈര്‍ഖ്യമുള്ള ടീസറിലാണ് ലിപ് ലോക്ക് ഉള്ളത്.എന്നാല്‍ ലിപ്‌ലോക്ക് സീന്‍ വൈറലായതോടെ ഇത്തവണ പ്രിയ വാര്യര്‍ക്ക് പകരം ട്രോളുകള്‍ ഏറ്റു വാങ്ങുന്നത് റോഷന്‍ ആണ്. ഇതെന്ത് ലിപ്‌ലോക്ക് എന്നാണ് ആളുകള്‍ ചോദിക്കുന്നത്.


നിരവധി ട്രോളുകളാണ് സീനുമായി ബന്ധപ്പെട്ട വരുന്നത്. ലിപ്‌ലോക്ക് കണ്ട ടോവിനോയുടെ അവസ്ഥ എന്നൊക്കെ രീതിയിലാണ് ട്രോള്‍ . വവ്വാല്‍ വാഴക്കൂമ്പ് ചപ്പുന്നതു പോലെ എന്നും മിച്ചര്‍ പാക്കറ്റ് പൊട്ടിക്കുന്നത് പോലെ എന്നുമൊക്കെയാണ് കമന്റുകള്‍ വരുന്നത്.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts