പ്രൊഫ. കെ. എ൯. പണിക്കരുടെ പത്നി ഉഷ ശർമ അന്തരിച്ചു

പ്രമുഖ ചരിത്രകാര൯ പ്രൊഫ. കെ. എ൯. പണിക്കരുടെ പത്നി ഉഷ ശർമ (86) അന്തരിച്ചു. അർബുദ- ശ്വാസകോശ രോഗങ്ങളെ തുടർന്ന് ഒരാഴ്ചയായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.ഭൗതിക ശരീരം തിരുവനന്തപുരം ജവഹ൪ നഗറിലെ നികുഞ്ജം ഫോ൪ച്യൂണ് ഫ്ലാറ്റിലെ 9B യിൽ. സംസ്കാരം നാളെ ഉച്ചയ്ക്ക് 12.30ന് ശാന്തികവാടത്തിൽ.

മക്കൾ : രാഗിണി, ശാലിനി (ഇരുവരും ബാംഗ്ലൂർ). മരുമക്കൾ : പീതാംബർ, രമൺ.
പേരക്കുട്ടികൾ : നികയ, നിഖിൽ, ഉദയ്.

Related posts