” പോണ്‍താരം മിയാ ഖലീഫ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ വൈറലാവുന്നു… ”

43680786_302092200624483_6337249320134721778_n

ആരാധകരുടെ ഹൃദയമിടിപ്പ് കൂട്ടുന്ന ചിത്രങ്ങളുമായി പോണ്‍താരം മിയാ ഖലീഫ രംഗത്ത്. ഹിജാബ് ഉപയോഗിച്ച് നീലച്ചിത്രത്തില്‍ അഭിനയിച്ചതിനെ തുടര്‍ന്ന് മതമൗലിക വാദികളുടെ ഭീഷണി ഉയര്‍ന്നപ്പോള്‍ ഇവര്‍ സജീവ പോണ്‍ ചിത്ര മേഖലയില്‍ നിന്ന് പിന്‍മാറിയിരുന്നു. ഇപ്പോഴിതാ മിയാ ഖലീഫ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

” ചിപ്പുണ്ടോ…? ഇല്ലെങ്കില്‍ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളുടെ പ്രവര്‍ത്തനം അടുത്ത മാസം 30ന് അവസാനിക്കും… ”

 

42598653_1557915120976671_8147167710194308881_n

2017ലെ കണക്ക് പ്രകാരം പോണ്‍ സൈറ്റുകളില്‍ ഏറ്റവും കൂടുതല്‍ പേര്‍ തെരഞ്ഞിരുന്ന താരമായിരുന്നു മിയ. വിവാദത്തിന് പിന്നാലെ ഇത് അഞ്ച് മടങ്ങായി വര്‍ദ്ധിച്ചിരുന്നു.

 

40508594_315471892543064_5961635284638740898_n 43744479_327985921320428_6344716331316723589_n

share this post on...

Related posts