വൈകിട്ടത്തെ ചായയ്ക്ക് സൂപ്പര്‍ പരിപ്പ് ദോശ

dosa-made-with-rice-flour-recipe9

ആവശ്യമായ ചേരുവകള്‍
തുവര പരിപ്പ് – 3 കപ്പ്
പച്ചരി – 1 കപ്പ്
സവാള – 5 എണ്ണം
പച്ചമുളക് – 6 എണ്ണം
കായപ്പൊടി – അര ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്
കറിവേപ്പില – 2 തണ്ട്
തയ്യാറാക്കുന്ന വിധം

പരിപ്പും അരിയും കുതിര്‍ത്തതും ബാക്കി ചേരുവകള്‍ അല്‍പം വെള്ളം ചേര്‍ത്ത് അരച്ചെടുക്കണം. ദോശ തവയില്‍ വെളിച്ചെണ്ണ തൂവി മൊരിച്ചെടുത്താല്‍ വൈകീട്ടത്തെ ചായക്കൊപ്പം സൂപ്പറാ. സൈഡ് ഡിഷ് ആയി മുളക് ചമ്മന്തി ഉപയോഗിക്കാം.

share this post on...

Related posts