OnePlus 10T 5G സ്മാർട്ട് ഫോണുകൾ ആമസോണിൽ

വണ്‍പ്ലസ്സിന്റെ ഏറ്റവും പുതിയ OnePlus 10T സ്മാര്‍ട്ട് ഫോണുകള്‍ ഇതാ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നു.മികച്ച സവിശേഷതകള്‍ ഉള്‍കൊള്ളിച്ചുകൊണ്ടുതന്നെയാണ് ഈ OnePlus 10T സ്മാര്‍ട്ട് ഫോണുകളും ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. ഈ സ്മാര്‍ട്ട് ഫോണുകളുടെ സവിശേഷതകളില്‍ എടുത്തു പറയേണ്ടത് 150W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട് തന്നെയാണ്.ആമസോണിലൂടെ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .

ഈ OnePlus 10T സ്മാര്‍ട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകള്‍

ഡിസ്പ്ലേയുടെ സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 6.7 ഇഞ്ചിന്റെ Full HD+ AMOLED ഡിസ്പ്ലേയിലാണ് വിപണിയില്‍ എത്തിയിരിക്കുന്നത്.കൂടാതെ 120Hz റിഫ്രഷ് റേറ്റും അതുപ്പോലെ തന്നെ HDR10+ സപ്പോര്‍ട്ടും ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് ലഭിക്കുന്നതാണ്.അതുപോലെ തന്നെ Gorilla Glass 5 സംരക്ഷണവും ഈ സ്മാര്‍ട്ട് ഫോണുകളില്‍ ലഭിക്കുന്നതാണ് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ Qualcomm Snapdragon 8+ Gen 1 പ്രോസ്സസറുകളിലാണ് പ്രവര്‍ത്തനം നടക്കുന്നത്. അതുപോലെ തന്നെ OxygenOS 12.1(Android 12) ല്‍ തന്നെയാണ് ഈ സ്മാര്‍ട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത് .ആന്തരിക സവിശേഷതകള്‍ നോക്കുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകള്‍ & 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകള്‍ & അവസാനമായി 16 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളില്‍ വരെ ഈ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ എത്തിയിരിക്കുന്നു. ക്യാമറകളിലേക്കു വരുകയാണെങ്കില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ ട്രിപ്പിള്‍ പിന്‍ ക്യാമറകളില്‍ ആണ് വിപണിയില്‍ എത്തിയിരിക്കുന്നത്.

50 മെഗാപിക്‌സല്‍ Sony IMX766 ക്യാമറകള്‍ +8 മെഗാപിക്‌സല്‍ ultra-wide ക്യാമറകള്‍ + 2 മെഗാപിക്‌സല്‍ മാക്രോ ക്യാമറകള്‍ എന്നിവയിലാണ് വിപണിയില്‍ എത്തിയിരിക്കുന്നത് .കൂടാതെ 16 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറകളും ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നു .Moonstone Black and Jade Green എന്നി രണ്ടു കളറുകളില്‍ ആണ് ഈ ഫോണുകള്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നത് . ബാറ്ററിയിലേക്കു വരുകയാണെങ്കില്‍ 4,800m അവ ന്റെ ബാറ്ററി ലൈഫും ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് ലഭിക്കുന്നതാണ് .വില നോക്കുകയാണെങ്കില്‍ 8 ജിബിയുടെ റാംമ്മില്‍ പുറത്തിറങ്ങിയ മോഡലുകള്‍ക്ക് 49999 രൂപയും കൂടാതെ 12 ജിബിയുടെ റാംമ്മില്‍ പുറത്തിറങ്ങിയ മോഡലുകള്‍ക്ക് 54999 രൂപയും കൂടാതെ 16 ജിബിയുടെ റാം വേരിയന്റുകള്‍ക്ക് 59999 രൂപയും ആണ് വില വരുന്നത് .

Related posts