ഇന്ധന വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി

ന്യൂഡല്‍ഹി: ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തി. ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 0.05 പൈസയും ഡീസലിന്റെ വില 0.06 പൈസയും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 73.54 രൂപയും ഡീസലിന്റെ വില 0.06 പൈസ കുറഞ്ഞ് 66.75 രൂപയുമാണ്. അതേസമയം മുംബൈയില്‍ പെട്രോളിന്റെ വില 0.05 പൈസ കുറഞ്ഞ് 79.15 രൂപയും ഡീസലിന്റെ വില 0.06 പൈസ കുറഞ്ഞ് 69.97 രൂപയുമാണ്.

പ്രധാന നഗരങ്ങളിലെ ഇന്ധന വില

പെട്രോള്‍

ന്യൂഡല്‍ഹി: 73.54

കൊല്‍ക്കത്ത: 76.18

മുംബൈ: 79.15

ചെന്നൈ: 76.38

ചണ്ഡിഗഡ്: 69.49

ഹൈദരാബാദ്: 78.20

തിരുവനന്തപുരം: 76.89

ഡീസല്‍

ന്യൂഡല്‍ഹി: 66.75

കൊല്‍ക്കത്ത: 69.11

മുംബൈ: 69.97

ചെന്നൈ: 70.51

ചണ്ഡിഗഡ്: 63.54

ഹൈദരാബാദ്: 72.79

തിരുവനന്തപുരം: 71.78

Related posts