ലാപ്‌ടോപ് വരെ ചാര്‍ജ് ചെയ്യാം.., ഷവോമിയുടെ പുതിയ പവര്‍ ബാങ്ക്

ലാപ്‌ടോപ് വരെ ചാര്‍ജ് ചെയ്യാം.., ഷവോമിയുടെ പുതിയ പവര്‍ ബാങ്ക്

ലാപ്‌ടോപ് വരെ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന പവര്‍ ബാങ്ക് വിപണിയിലെത്തിക്കാന്‍ ഒരുങ്ങി ചൈനീസ് സമാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി രംഗത്ത്. എവോമി എംഐ പവര്‍ ബാങ്ക് 3 പ്രോ എന്ന് പേരിട്ടിരിക്കുന്ന പവര്‍ ബാങ്ക് ചെനയില്‍ കമ്ബനി അവതരിപ്പിച്ചു. 20,000 എംഎഎച്ചാണ് ബാറ്ററിയുടെ കരുത്ത്. 119 യുവാനാണ് പവര്‍ ബാങ്കിന്റെ വില. ഇന്ത്യയില്‍ ഇതിന് ഏകദേശം 2000 രൂപ വില വരും. എന്നാല്‍ എന്നു മുതല്‍ ഇത് ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുമെന്ന കാര്യത്തില്‍ ഔദ്യോഗിക വിവരങ്ങളൊന്നും തന്നെ ലഭിച്ചിട്ടില്ല. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യാ സെയ്ല്‍ ജനുവരി 21 മുതല്‍

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യാ സെയ്ല്‍ ജനുവരി 21 മുതല്‍

ന്യൂഡല്‍ഹി: ആമസോണ്‍ ഗ്രേറ്റ് ഇന്ത്യാ സെയ്ല്‍ ജനുവരി 21 അര്‍ധരാത്രി 12 മണിയ്ക്ക് ആരംഭിക്കും. സ്മാര്‍ട് ഫോണുകള്‍, ലാപ് ടോപ്പുകള്‍, ടിവി, ക്യാമറ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളാണ് ആമസോണ്‍ വില്‍പനയ്‌ക്കെത്തിക്കുക. എന്നാല്‍ ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് 20 മുതല്‍ തന്നെ ഗ്രേറ്റ് ഇന്ത്യന്‍ സെയ്ല്‍ ഓഫറുകള്‍ ലഭ്യമാവും. 24ാം തീയ്യതി വരെയാണ് വില്‍പനയുണ്ടാവുക. ആമസോണ്‍ പേ ബാലന്‍സ് വഴി 250 രൂപയ്ക്ക് മുകളില്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 200 രൂപവരെ തുകയുടെ പത്ത് ശതമാനം കാഷ്ബാക്ക്. എച്ച്ഡിഎഫ്‌സി ബാങ്കും പത്ത് ശതമാനം കാഷ്ബാക്ക് നല്‍കും. കൂടാതെ ഇഎംഐ, എക്‌സ്‌ചേഞ്ച് ഓഫറുകളും ലഭ്യമാവും. സ്മാര്‍ട്‌ഫോണുകള്‍ക്കും അനുബന്ധ ഉപകരണങ്ങള്‍ക്കും 40 ശതമാനം വരെ ഡിസ്‌കൗണ്ട് ആമസോണ്‍ നല്‍കുന്നുണ്ട്. ഡിസ്‌കൗണ്ടില്‍ ലഭിക്കുന്ന സ്മാര്‍ട്‌ഫോണുകള്‍ എതെല്ലാം ആയിരിക്കുമെന്നും ആമസോണ്‍ വ്യക്തമാക്കി. തുടങ്ങിയ ഫോണുകള്‍ ഇക്കൂട്ടത്തിലുണ്ട്. ആമസോണ്‍, വണ്‍പ്ലസ് സ്മാര്‍ട്‌ഫോണുകള്‍ക്കും ഡിസ്‌കൗണ്ടുണ്ട്. ആമസോണിന്റെ തന്നെ കൈന്റില്‍…

Read More

‘ സ്‌റ്റൈലിഷ് സ്മാര്‍ട്ട് ഫോണ്‍ ഷവോമി MI 8 പ്രൊ ‘

‘ സ്‌റ്റൈലിഷ് സ്മാര്‍ട്ട് ഫോണ്‍ ഷവോമി MI 8 പ്രൊ ‘

ഷവോമിയുടെ മറ്റൊരു സ്‌റ്റൈലിഷ് സ്മാര്‍ട്ട് ഫോണ്‍ ആണ് ഷവോമി mi 8 പ്രൊ എന്ന മോഡല്‍ .ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന് ഇതിന്റെ ഫിംഗര്‍ പ്രിന്റ് സെന്‍സറോടുകൂടിയ ഡിസ്ലെയാണ് .കൂടാതെ ഷവോമിയുടെ ങശ 8 ലൈറ്റ് എന്ന മറ്റൊരു മോഡല്‍കൂടി എത്തിയിരിക്കുന്നു .എന്നാല്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ ചൈന വിപണിയില്‍ എത്തിക്കഴിഞ്ഞു .ഉടന്‍ തന്നെ ഇത് ഇന്ത്യന്‍ വിപണിയിലും എത്തുന്നതാണ് . ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കില്‍ ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 33,800 രൂപ മുതല്‍ 8 ജിബി റാംമ്മിനു 38,000 വരെയാണ് വരുന്നത് .എന്നാല്‍ ലൈറ്റിന്റെ വില വരുന്നത് ഏകദേശം 14,700 രൂപമുതല്‍ 21000 രൂപവരെയാണ് വരുന്നത് .

Read More

ഗാഡ്ജറ്റ് പ്രിയരുടെ ശ്രദ്ധക്ക്, റിയല്‍മീയോ ഡെയ്‌സ് തുടങ്ങിയിട്ടുണ്ട്

ഗാഡ്ജറ്റ് പ്രിയരുടെ ശ്രദ്ധക്ക്, റിയല്‍മീയോ ഡെയ്‌സ് തുടങ്ങിയിട്ടുണ്ട്

ഉപഭോക്താക്കള്‍ക്കായി പുതുവര്‍ഷത്തില്‍ ‘റിയല്‍മി യോ!ഡെയ്സ്’ അവതരിപ്പിച്ച് റിയല്‍മി. ജനുവരി ഏഴിന് ആരംഭിച്ച് ജനുവരി ഒന്‍പതിന് റിയല്‍മി യോ!ഡെയ്സ് അവസാനിക്കും. ആമസോണ്‍, ഫ്‌ലിപ്ക്കാര്‍ട്ട്, റിയല്‍മിയുടെ ഓണ്‍ലൈന്‍ സ്റ്റോറിലുമാണ് റിയല്‍മി യോ!ഡെയ്സ് വില്‍പ്പന നടക്കുന്നത്. ഫ്‌ലിപ്ക്കാര്‍ട്ട് പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് 1000 രൂപയുടെ ഇളവ് നല്‍കുന്നുണ്ട്. ആമസോണിലൂടെ റിയല്‍മി ഫോണ്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് പഴയ സ്മാര്‍ട്ട്‌ഫോണ്‍ എക്സ്‌ചെയിഞ്ചിലൂടെ 1000 രൂപയുടെ ഇളവും നേടാനാകും. റിയല്‍മി യു1 4ജിബി റാം/64ജിബി സ്റ്റോറേജ് വേരിയെന്റ്, റിയല്‍മി യു1 ഫെയറി ഗോള്‍ഡും വില്‍പ്പന കാലയളവില്‍ ലഭിക്കും. മാത്രമല്ല, റിയല്‍മി ബഡ്സ് ഇയര്‍ഫോണ്‍, റിയല്‍മി ബാക്ക്പാക്ക്, മറ്റ് ആക്സസ്സറികള്‍ എന്നിവയും സ്വന്തമാക്കാം. റിയല്‍മി 2, റിയല്‍മി സി1, റിയല്‍മി യു1 , റിയല്‍മി 2 പ്രോ എന്നീ സ്മാര്‍ട്ട്‌ഫോണുകളുടെ വില്‍പ്പനയും റിയല്‍മി യോ!ഡെയ്സിലുണ്ട്. റിയല്‍മി യോ!ഡെയ്സ് കാലയളവില്‍ റിയല്‍മിയുടെ ഔദ്യോഗിക ഇ-സ്റ്റോറിലൂടെ റിയല്‍മി യു1 വാങ്ങുന്ന ആദ്യ…

Read More

ഊബര്‍ ടാക്‌സി ഡ്രൈവറെ ആവശ്യമുണ്ട്

ഊബര്‍ ടാക്‌സി ഡ്രൈവറെ ആവശ്യമുണ്ട്

കൊച്ചി: ഊബര്‍ ടാക്‌സി ഡ്രൈവറെ ആവശ്യമുണ്ട്. കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ട്രാവല്‍സിന്റെ കാര്‍ ഊബര്‍ ടാക്‌സിയായി സര്‍വീസ് നടത്തുന്നതിന് ഡ്രൈവറെ ആവശ്യമുണ്ട്. കമ്മീഷന്‍ വ്യവസ്ഥയിലായിരിക്കും സര്‍വീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9846411828, 8848758149, 9526111087 തുടങ്ങിയ നമ്പറില്‍ ബന്ധപ്പെടുക. കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 9048859575 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

Read More

ആരോഗ്യരംഗത്തെ തെറ്റിധരിപ്പിക്കുന്ന പോസ്റ്റുകള്‍ പിടികൂടുവാന്‍ ഫേസ്ബുക്ക് ഇറങ്ങുന്നു

ആരോഗ്യരംഗത്തെ തെറ്റിധരിപ്പിക്കുന്ന പോസ്റ്റുകള്‍ പിടികൂടുവാന്‍ ഫേസ്ബുക്ക് ഇറങ്ങുന്നു

ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ ഇന്നു ഫേസ്ബുക്കില്‍ ധാരാളമാണ്. ഇതില്‍ നിരവധി വ്യാജ വാര്‍ത്തകള്‍ കാണാറുണ്ട്. പലരും ഇങ്ങനെയുള്ള വാര്‍ത്തകളുടെ നിചസ്ഥിതി മനസിലാക്കാതെ ഇവയെല്ലാം ജീവിതത്തില്‍ പരീക്ഷിക്കുകയാണ് പതിവ്. എന്നാല്‍ ഇത് ഗൗരവമായി നിരീക്ഷിക്കാനൊരുങ്ങുകയാണ് ഫേസ്ബുക്ക്. ശരീര സൗന്ദര്യം, ആരോഗ്യപരിപാലനം, പോഷകാഹാരം, എന്നിവ സംബന്ധിച്ച് തെറ്റായ വാര്‍ത്തകളും വീഡിയോകളും ഇനി ഫേസ്ബുക്കില്‍ പ്രചരിക്കുന്നത് ഫേസ്ബുക്ക് അധികൃതര്‍ നിയന്ത്രിക്കും. ഇതിനുള്ള നീക്കങ്ങള്‍ ഫേസ്ബുക്ക് ആരംഭിച്ചു കഴിഞ്ഞു. ഫേസ്ബുക്ക് പ്രധാനമായും നിയന്ത്രിക്കാന്‍ പോകുന്നത് ആരോഗ്യ പരിപാലനുവായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങളും സേവനങ്ങളും വില്‍ക്കുന്നതിനായി അതിശയോക്തി കലര്‍ത്തിയും അത്ഭുതം നിറഞ്ഞ അവകാശവാദങ്ങള്‍ ഉന്നയിച്ചുമുള്ള പോസ്റ്റുകളാണ്.

Read More

ഓണ്‍ലൈന്‍ വഴി വാട്ടര്‍അതോറിറ്റി ബില്‍ അടയ്ക്കാന്‍ എളുപ്പവഴി

ഓണ്‍ലൈന്‍ വഴി വാട്ടര്‍അതോറിറ്റി ബില്‍ അടയ്ക്കാന്‍ എളുപ്പവഴി

ജോലിത്തിരക്കുകള്‍ കൊണ്ടും മറ്റും ആര്‍ക്കും ഒന്നിനും സമയമില്ല. അതിനാല്‍ത്തന്നെ ഇന്ന് ഭക്ഷണങ്ങളും വസ്ത്രങ്ങളുമൊക്കെ നമ്മള്‍ ഓണ്‍ലൈനായിട്ട് വാങ്ങാറുണ്ട്. അതുപോലെത്തന്നെ നമുക്ക് ക്യൂ നില്‍ക്കാതെ നമ്മുടെ വീട്ടിലിരുന്നുകൊണ്ട്, ഇഷ്ടമുള്ള സമയത്ത് ഓണ്‍ലൈനായി വാട്ടര്‍ ബില്ലും അടയ്ക്കാം. കേരള വാട്ടര്‍ അതോറിറ്റിയുടെ വെബ്സൈറ്റില്‍ കയറിയതിന് ശേഷം quick pay ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഇവിടെ പല ഓപ്ഷന്‍സും ഉണ്ട്. വാട്ടര്‍ അതോറിറ്റിയില്‍ നിങ്ങളുടെ നമ്പര്‍ രജിസ്ട്രര്‍ ചെയ്തിട്ടുണ്ടെങ്കില്‍ search by phone number തിരഞ്ഞെടുക്കാം. അല്ലെങ്കില്‍ search by consumer id ക്ലിക്ക് ചെയ്യുക. ശേഷം consumer id അടിച്ച് കൊടുത്ത് search എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. സ്‌ക്രീനില്‍ നിങ്ങളുടെ ബില്‍ തെളിയും. ശേഷം payment gateways ന് ഏറ്റവും അടിയില്‍ നിങ്ങളുടെ ഫോണ്‍ നമ്പറും വേണമെങ്കില്‍ ഇമെയില്‍ ഐഡിയും അടിച്ച് കൊടുത്ത ശേഷം confirm payment ക്ലിക്ക് ചെയ്യുക….

Read More

ഗജകേസരിയോഗമുണ്ടോ? ഇങ്ങനെ അറിയാം

ഗജകേസരിയോഗമുണ്ടോ? ഇങ്ങനെ അറിയാം

ജ്യോതിഷത്തിലെ പ്രധാനപ്പെട്ട യോഗങ്ങളില്‍ ഒന്നാണ് കേസരിയോഗം. ജ്യോതിഷത്തില്‍ അറിവില്ലാത്തവര്‍ക്കും ജാതകം നോക്കി തനിക്ക് കേസരിയോഗം ഉണ്ടോയെന്ന് മനസിലാക്കാന്‍ സാധിക്കും. ചന്ദ്രന്റെ കേന്ദ്രഭാവങ്ങളില്‍ (1,4,7,10) വ്യാഴം നിന്നാല്‍ കേസരിയോഗം. നമുക്ക് കേസരിയോഗം ഗ്രഹനില നോക്കി മനസിലാക്കാന്‍ സാധിക്കും. ചന്ദ്രനെ ച എന്നും വ്യാഴത്തെ ഗു (ഗുരു) എന്നുമാണു ഗ്രഹനിലകളില്‍ അടയാളപ്പെടുത്താറുള്ളത്. ച എന്ന അക്ഷരം ഉള്ള കള്ളിയിലോ അതിന്റെ നാലാമത്തെയോ ഏഴാമത്തെയോ പത്താമത്തെയോ കള്ളികളിലോ ഗു എന്ന അക്ഷരം രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ ആ വ്യക്തിക്കു കേസരിയോഗം ഉണ്ട് എന്നര്‍ഥം. ചന്ദ്രന്റെ ഏഴാമത്തെ രാശിയില്‍ തന്നെ വ്യാഴം വന്നാല്‍ പൂര്‍ണ ബലമുള്ള ഗജകേസരിയോഗമായി. ജാതകത്തില്‍ കേസരിയോഗം ഉള്ളവര്‍ പണക്കാരും നേതൃത്വ പാഠവം തെളിയിക്കുന്നവരുമാണ്. ഇവര്‍ പണ്ഡിതന്മാരും ദീര്‍ഘായുസുള്ളവരും ആയിരിക്കും. കുടുംബത്തില്‍ ഇളയവനായി പിറന്നാല്‍ പോലും കാരണവരുടെ സ്ഥാനവും അംഗീകാരവും ലഭിക്കും. ജനനേതാവും. ആയിരം ആനകളെ ഒരൊറ്റ സിംഹം എങ്ങനെ നേരിടുന്നുവോ അതുപോലെ…

Read More

വീടിന്റെ പ്രധാനവാതില്‍ ഗ്രഹനാഥന്റെ നാളിനനുസരിച്ചാകണം

വീടിന്റെ പ്രധാനവാതില്‍ ഗ്രഹനാഥന്റെ നാളിനനുസരിച്ചാകണം

ഒരു വീടിന്റെ മുഖമാണ് പ്രധാന വാതില്‍. എന്നാല്‍ ഇതിന്റെ ദര്‍ശനം എങ്ങോട്ടാണ് വേണ്ടതെന്ന് എല്ലാവര്‍ക്കും സംശയമാണ്. കിഴക്കോട്ടാണോ, പടിഞ്ഞാറോട്ടാണോ, തെക്കോട്ടാണോ അതോ വടക്കോട്ടാണോ. റോഡ് മുന്നിലൂടെ ഉണ്ടെങ്കിലും ചില വീടുകള്‍ പിണങ്ങിപ്പിരിഞ്ഞിരിക്കുന്നപോലെ തിരിഞ്ഞിരിക്കുന്നത് കാണാം. ചിലയിടത്ത് ഏറ്റവും കാഴ്ചയില്‍ ഭംഗിയായി വരേണ്ട സ്റ്റെപ്പുകള്‍ ഒരു വൃത്തിയും വെടപ്പുമില്ലാത്തപോലെ തിരിച്ചിട്ടിരിക്കും. സാധാരണമായി പ്ലാവ്, വീട്ടി (ഈട്ടി), തേക്ക്, ഇരുള്‍ തുടങ്ങിയ മരങ്ങള്‍ ഉപയോഗിച്ചാണ് പ്രധാന വാതില്‍ നിര്‍മ്മിക്കുന്നത്. വീടിന്റെ മുഖം ആയതിനാല്‍ ഇവിടെ ആരും കുറയ്ക്കാന്‍ ശ്രമിക്കില്ല. കട്ടിളയുടെ കനം മൂന്നര ഇഞ്ചു മുതല്‍ നാല്അഞ്ച് ഇഞ്ചുവരെയാവാം. വീതി നാല് ഇഞ്ചു മുതല്‍ ഒമ്പതു ഇഞ്ചുവരെയാവാം. കതകിന്റെ കനം ഒരിഞ്ച് മുതല്‍ ഒന്നേമുക്കാല്‍ ഇഞ്ചുവരെ കഴിവനുസരിച്ചും സാമ്പത്തികസ്ഥിതിക്കുമനുസരിച്ച് ഏതുമാവാം. കട്ടിളയ്ക്ക് ചേറ്റുപടി (നിലത്ത് പതിഞ്ഞ് കിടക്കുന്ന കട്ടിളഭാഗം) ഇല്ലാതെ ഒരു തരത്തിലും പണികഴിപ്പിക്കുരുത്. അശ്വതി നാളുകാര്‍ക്ക് കിഴക്കും, വടക്കും,…

Read More

ആമസോണില്‍ ‘ഐഫോണ്‍ ഫെസ്റ്റ് ‘

ആമസോണില്‍ ‘ഐഫോണ്‍ ഫെസ്റ്റ് ‘

ടെക് ലോകത്ത് ഏറ്റവും വലിയ ചര്‍ച്ചാ വിഷയമാണ് ആപ്പിളിന്റെ പുതിയ ഫോണുകള്‍. ഒരു ഐഫോണ്‍ കൈയ്യില്‍ വേണമെന്ന് ആഗ്രഹിക്കാത്തവര്‍ ആരും തന്നെയുണ്ടാകില്ല. ഇവിടെയിതാ ഐ ഫോണ്‍ പ്രേമികള്‍ക്ക് മികച്ച അവസരമൊരുക്കിയിരിക്കുകയാണ് ആമസോണ്‍. ആമസോണിലെ ഐഫോണ്‍ ഫെസ്റ്റിലാണ് മികച്ച വിലക്കുറവില്‍ ഐഫോണ്‍ ലഭിക്കുന്നത്. ഐഫോണ്‍ എക്സ്, ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ 7, ഐഫോണ്‍ 6 എസ്, ഐഫോണ്‍ 6 എസ് പ്ലസ്, ഐഫോണ്‍ 6, ഐഫോണ്‍ എസ്ഇ എന്നിവയാണ് വിലക്കിഴിവില്‍ ലഭിക്കുക. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് 5,000 രൂപ ഡിസ്‌കൗണ്ടും ലഭ്യമാകും. ഐ ഫോണുകള്‍ക്ക് പുറമെ ആപ്പിള്‍ വാച്ചുകളും വിലക്കിഴിവില്‍ ലഭ്യമാണ്.

Read More