മമ്മുട്ടി പ്രതിഫലം വാങ്ങാതെ അഭിനയിച്ച സിനിമയെ കുറച്ചു വെളിപ്പെടുത്തി സവിധായകന്‍ രഞ്ജിത്ത്…

മമ്മുട്ടി പ്രതിഫലം വാങ്ങാതെ അഭിനയിച്ച സിനിമയെ കുറച്ചു വെളിപ്പെടുത്തി സവിധായകന്‍ രഞ്ജിത്ത്…

മമ്മുട്ടി പ്രതിഫലം വാങ്ങാതെ അഭിനയിച്ച സിനിമയെ കുറച്ചു വെളിപ്പെടുത്തി സവിധായകന്‍ രഞ്ജിത്ത്… മലയാള സിനിമയില്‍ പകരക്കാരന്‍ ഇല്ലാത്ത ഒരു അതുല്യ താരം ആണ് മെഗാസ്റ്റാര്‍ മമ്മുട്ടി. അഭിനയ ജീവിതത്തില്‍ എത്തീട്ട് ഇപ്പോള്‍ താരം അമ്പത് വര്‍ഷം പിന്നിടുകയാണ് ഇതിനകം തന്നെ എത്ര എത്ര സിനിമയില്‍ ആണ് മമ്മുക്ക തന്റെ കഴിവ് തെളിയിച്ചത് നായകന്‍ വേഷവും കോമഡി വേഷവും എല്ലാം തന്റെ കൈയില്‍ ഭദ്രം ആണെന് തെളിയിച്ച താരം കൂടിയാണ്. കഴിഞ്ഞ ദിവസം ആണ് ഈ അഭിനയ രാജാവിന് എഴുപതം പിറന്നാള്‍ ആയത്. ലോകം എങ്ങും മമ്മുക്കയുടെ പിറന്നാള്‍ ആഘോഷമാക്കിരുന്നു. ഇപ്പോള്‍ ഇതാ മമ്മുക്കയുടെ കൂടെ ഒരുപാട് സിനിമകള്‍ ഒന്നിച്ചു ചെയ്ത സവിധായകന്‍ ആണ് രഞ്ജിത്ത്. രാവണപ്രഭു എന്ന സിനിമയില്‍ സംവിധാനം ചെയ്താണ് രഞ്ജിത്ത് തന്റെ സംവിധാന മേഖലയില്‍ അരങ്ങേറ്റം കുറിക്കുന്നത്. എന്നാല്‍ മമ്മുട്ടിയെ നായകനാക്കി സംവിധാനം ചെയ്ത…

Read More

ആദ്യകണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങി കാജല്‍

ആദ്യകണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങി കാജല്‍

നിരവധി ആരാധകര്‍ ഉള്ള താരമാണ് തെന്നിന്ത്യന്‍ താരസുന്ദരി കാജല്‍,നിരവധി സിനിമകളില്‍ കൂടി താരം പ്രേക്ഷകരുടെ മനസ്സ് കീഴടക്കി, നിരവധി ഭാഷകളില്‍ താരം ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു, മലയാളത്തിലേക്ക് താരം എത്താന്‍ പോകുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു, ദുല്‍ഖറിന്റെ നായികയായിട്ടാണ് താരം എത്തുന്നത് എന്നായിരുന്നു പുറത്ത് വന്ന വാര്‍ത്തകള്‍,സിനിമയുടെ ലൊക്കേഷനില്‍ നിന്നുമുള്ള ചിത്രങ്ങളൂം വൈറലായിരുന്നു,എന്നാല്‍ കൊറോണ കാരണം ഷൂട്ടിംഗ് നിര്‍ത്തിവെച്ചിരിക്കുക ആയിരുന്നു. പിന്നാലെ താരം വിവാഹിതയാകുന്നു എന്ന വാര്‍ത്ത വന്നിരുന്നു. അടുത്തിടെയായിരുന്നു നടി കാജലിന്റെ വിവാഹം, ബിസിനസുകാരന്‍ ഗൗതം കിച്ലു ആണ് കാജലിന്റെ കഴുത്തില്‍ താലി ചാര്‍ത്തിയത്.വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് വിവാഹം നടന്നത്. വിവാഹത്തില്‍ അധികം ആളുകള്‍ പങ്കുടുത്തില്ല എങ്കിലും വിവാഹച്ചടങ്ങുകള്‍ക്ക് യാതൊരുവിധ കുറവും ഉണ്ടായിരുന്നില്ല, വളരെ ആഘോഷത്തോടെയാണ് വിവാഹം നടത്തിയത്. അതിനു ശേഷം മാലി ദ്വീപില്‍…

Read More

ഇങ്ങനെ ഒരു അമളി ആര്‍ക്കും വന്നുകാണില്ല, കാര്യം പങ്കുവെച്ച് കുങ്കുമ പൂവിലെ അമല

ഇങ്ങനെ ഒരു അമളി ആര്‍ക്കും വന്നുകാണില്ല, കാര്യം പങ്കുവെച്ച് കുങ്കുമ പൂവിലെ അമല

കുങ്കുമ പൂവ് സീരിയല്‍ കണ്ട ആരും തന്നെ അതിലെ വില്ലത്തി അമലയെ മറക്കില്ല, അത്രയേറെ മികച്ച പ്രകടനം ആയിരുന്നു അമല കാഴ്ച വെച്ചത്, അല്‍ഫോന്‍സാമ്മ സീരിയലില്‍ ശാന്തയായ എത്തിയ താരം കുങ്കുമ പൂവില്‍ വില്ലത്തി ആയപ്പോള്‍ എല്ലാവരും അത്ഭുതപ്പെട്ടുപോയി, ഇപ്പോള്‍ അഭിനയ തിരക്കില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കുകയാണ് താരം, എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് അശ്വതി, ബിഗ്ബോസ് സീസണിലെ ഓരോ എപ്പിസോഡിനെക്കുറിച്ചും അശ്വതി റിവ്യൂ എഴുതാറുണ്ടായിരുന്നു, ഇപ്പോള്‍ തനിക്ക് പറ്റിയ ഒരമളിയെ കുറിച്ച് ആരാധകരോട് പങ്കുവെക്കുകയാണ് അശ്വതി, താരത്തിന്റെ പോസ്റ്റ്: അങ്ങനെ ഞാന്‍ ജീവിതത്തില്‍ ഒരു പാഠം കൂടെ പഠിച്ചു…രാവിലെ എഴുന്നേറ്റു സ്ഥിരമുള്ള പോലെ പാചകം തുടങ്ങി അച്ചായന് കൊണ്ടുപോകേണ്ടതെല്ലാം ടിഫിന്‍ബോക്‌സില്‍ പാക്ക് ചെയ്തു (wahh wahh wahh), കഴിച്ചിട്ടുപോകാനുള്ളതെല്ലാം തയാറാക്കി മേശപ്പുറത്തു വെച്ച് (areewahh-) അച്ചായനെ വിളിക്കാന്‍ തുടങ്ങുമ്പോള്‍ ആണു ഉള്‍വിളി ഒന്ന് ക്ലോക്കിലേക്ക്…

Read More

ജനിച്ചു പതിനഞ്ചു ദിവസം കഴിഞ്ഞപ്പോൾ എന്റെ ആദ്യം മകൾ മരണപ്പെട്ടു

ജനിച്ചു പതിനഞ്ചു ദിവസം കഴിഞ്ഞപ്പോൾ എന്റെ ആദ്യം മകൾ മരണപ്പെട്ടു

മലയാളികളുടെ പ്രിയ നടനാണ് ഗിന്നസ് പക്രു എന്ന അജയ് കുമാര്‍. സിനിമയെന്നോണം തന്റെ കുടുംബത്തെയും വളരെയധികം സ്‌നേഹിക്കുന്ന ഒരാളാണ് പക്രു, ഒരു മകളാണ് താരത്തിന് ഉള്ളത്, നിരവധി വിമര്‍ശങ്ങള്‍ നേരിട്ട ഒരാള്‍ ആയിരുന്നു ഗിന്നസ് പക്രു, ചെറിയ വേഷങ്ങങ്ങള്‍ ചെയ്തു തുടങ്ങിയണ്‌ താരമിപ്പോള്‍ നായക പദവിയില്‍ എത്തിച്ചേര്‍ന്നിരിക്കുകയാ പക്രുവിന് വിവാഹം ജീവിതം പറ്റില്ല എന്ന് പറഞ്ഞവര്‍ക്കുള്ള തിരിച്ചടിയാണ് താരത്തിന്റെ ഈ സന്തോഷകരമായ ജീവിതം.ഇപ്പോള്‍ തന്നെക്കുറിച്ച് അധികം ആര്‍ക്കും അറിയാത്ത ഒരു കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം. തന്റെ ആദ്യ മകള്‍ മരിച്ചുപോയ അവസ്ഥയെകുറിച്ചാണ് പക്രു പറയുന്നത്, വിവാഹം കഴിഞ്ഞു മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് ഞാന്‍ ഒരച്ഛനാകാന്‍ പോകുന്ന വിവരം അരിഞ്ഞത്, ഒരുപാട് സന്തോഷം ആയിരുന്നു, ഈ ലോകം തന്നെ പിടിച്ചടക്കി എന്ന് ഞാന്‍ കരുതി, എന്നാല്‍ ജനിച്ചു പതിനഞ്ചു ദിവസം കഴിഞ്ഞപ്പോള്‍ ആ കുഞ്ഞു മരിച്ചുപോയി, ഐസിയുവിന്റെ മുന്നില്‍…

Read More

കൂടുതൽ പേരും ചോദിക്കുന്നത് കുട്ടികൾ ആയില്ലേ എന്നാണ്, തുറന്നുപറഞ്ഞ് സ്നേഹ

കൂടുതൽ പേരും ചോദിക്കുന്നത് കുട്ടികൾ ആയില്ലേ എന്നാണ്, തുറന്നുപറഞ്ഞ് സ്നേഹ

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ സ്നേഹയും ശ്രീകുമാറും വിവാഹിതരായിട്ട് ഒരു വര്‍ഷം കഴിഞ്ഞു. മറിമായത്തിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും പകര്‍ത്തുകയാണ് ഇരുവരും. കളിചിരിയും തമാശകളുമൊക്കെയായി മുന്നേറുകയാണ്. സമകാലിക വിഷയങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ച് പ്രേക്ഷകരില്‍ എത്തിക്കുന്ന ടെലിവിഷന്‍ പരിപാടിയായ മറിമായത്തിലെ ലോലിതന്‍,മണ്ഡോദരി എന്നീ കഥാപാത്രങ്ങളായി പ്രേക്ഷകരുടെ പ്രിയം നേടിയ അഭിനേതാക്കളാണ് ഇരുവരും. മറിമായത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമടക്കം നേടിയിട്ടുള്ള ശ്രീകുമാര്‍ ഇതിനകം 25ലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സ്നേഹയെന്ന പേരിനൊപ്പം ചേര്‍ന്നതാണ് മണ്ഡോദരി എന്ന കഥാപാത്രവും. മറിമായത്തിലെ മണ്ഡുവിന് ശക്തമായ പിന്തുണയായിരുന്നു പ്രേക്ഷകര്‍ നല്‍കിയത്. സിനിമകളും പരമ്പരകളുമൊക്കെ നിരവധിയുണ്ടെങ്കിലും ആരാധകര്‍ക്ക് മണ്ഡുവാണ് സ്നേഹ. ഇപ്പോളിതാ ജീവിതത്തെ കുറിച്ചുള്ള രസകരമായ കാര്യങ്ങള്‍ പറയുകയാണ് താരങ്ങളിപ്പോള്‍.നിങ്ങളോട് ഏറ്റവും അധികം ആളുകള്‍ ചോദിക്കുന്ന ചോദ്യമെന്താണെന്നാണ് അവതാരക സ്‌നേഹയോടും ശ്രീകുമാറിനോടും ചോദിച്ചത്. തന്നോട് കൂടുതല്‍ പേരും ചോദിച്ചിട്ടുളളത് കുട്ടികള്‍ ആയില്ലേ എന്നാണ്. ചേട്ടനോട് ആരും അത്…

Read More

ശ്രീദേവി വിവാഹത്തിനുമുമ്പുതന്നെ ഗർഭിണിയായി, ബോണിയുടെ കുഞ്ഞാണെന്നറിഞ്ഞപ്പോൾ ഞെട്ടിപ്പോയി

ശ്രീദേവി വിവാഹത്തിനുമുമ്പുതന്നെ ഗർഭിണിയായി, ബോണിയുടെ കുഞ്ഞാണെന്നറിഞ്ഞപ്പോൾ ഞെട്ടിപ്പോയി

ബോണി കപൂറിന്റെ ജീവിതസഖിയാകുമ്പോൾ മോനയ്ക്ക് 19 വയസ്സായിരുന്നു പ്രായം. ഇരുവരും തമ്മിൽ പത്ത് വയസ്സിന്റെ വ്യത്യാസമുണ്ട്. കുടുംബ ജീവിതത്തിന്റെ തുടക്കം ഇരുവരും വളരെ നന്നായി ആസ്വദിച്ചു. ഇരുവരും മാതൃകാ ദമ്പതികളായിരുന്നു. ഇതിനിടെയിലാണ് ബോണിയുടെയും മോനയുടെയും ജീവിതത്തിലേക്ക് ശ്രീദേവി കടന്നുവരുന്നത്. മോനയുടെ അടുത്ത സുഹൃത്തായിരുന്നു ശ്രീദേവി. ബോണി കപൂറിനെ തുടക്കത്തിൽ സ്വന്തം സഹോദരനെ പോലെയാണ് ശ്രീദേവി കണ്ടിരുന്നത്. മോനയുടെയും ബോണിയുടെയും വീട്ടിൽ വന്ന് ശ്രീദേവി താമസിക്കാറുണ്ട്. ബോണി കപൂറിന് ഒരു രക്ഷാബന്ധൻ ദിവസം ശ്രീദേവി രാഖി കെട്ടികൊടുത്തിട്ടുണ്ട്. എന്നാൽ, ഏറെ കഴിയുംമുൻപ് ശ്രീദേവിയും ബോണി കപൂറും കൂടുതൽ അടുത്തു. ഇരുവരും പ്രണയത്തിലായി. ശ്രീദേവിയും ബോണി കപൂറും തമ്മിൽ പ്രണയത്തിലാണെന്ന് അറിഞ്ഞപ്പോൾ താൻ ഞെട്ടിയെന്ന് മോന പഴയൊരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. വിവാഹത്തിനു മുൻപ് ബോണിയുടെ കുഞ്ഞിനെ ശ്രീദേവി ഗർഭം ധരിച്ചിരുന്നതായും ഇക്കാര്യം അറിഞ്ഞപ്പോഴാണ് ബോണിയുടെ ജീവിതത്തിൽ നിന്ന് താൻ മാറിനിന്നതെന്നും…

Read More

മഞ്ജു ചേച്ചി അന്ന് അഭിനയം നിർത്തിയത് നന്നായെന്ന് കാവ്യ ; വീണ്ടും ചർച്ചയായി കാവ്യ മാധവന്റെ വാക്കുകൾ!

മഞ്ജു ചേച്ചി അന്ന് അഭിനയം നിർത്തിയത് നന്നായെന്ന് കാവ്യ ; വീണ്ടും ചർച്ചയായി കാവ്യ മാധവന്റെ വാക്കുകൾ!

മഞ്ജു വാര്യരും കാവ്യ മാധവനും മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരാണ്. യുവജനോത്സവ വേദിയിൽ നിന്നായിരുന്നു മഞ്ജു വാര്യരുടെ വരവ്. സാക്ഷ്യത്തിലൂടെയായിരുന്നു അരങ്ങേറ്റം. ബാലതാരമായി തുടക്കം കുറിച്ച് പിൽക്കാലത്ത് നായികയായി മാറുകയായിരുന്നു കാവ്യ മാധവൻ. ഇപ്പോഴിതാ മഞ്ജു വാര്യരുമായി തനിക്കുണ്ടായിരുന്ന സൗഹൃദത്തെക്കുറിച്ച് വാചാലയായുള്ള കാവ്യ മാധവന്റെ അഭിമുഖം വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്. സിനിമയിൽ വരും മുൻപ് ആർടിസ്റ്റ് എന്ന നിലയിൽ മഞ്ജു ചേച്ചിയുടെ വലിയൊരു ഫാനായിരുന്നു ഞാൻ. ഒരു സ്ത്രീയെന്ന നിലയിലും ഭാര്യയെന്ന നിലയിലും അമ്മയെന്ന നിലയിലും മഞ്ജു ചേച്ചിയുടെ വലിയ ഫാനാണ് താനെന്നും കാവ്യ മാധവൻ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ആ ബന്ധം ഞങ്ങൾ തുടർന്നിരുന്നു. ഫോണിലും സംസാരിക്കുന്നയാൾക്കാരാണ് ഞങ്ങൾ. ഒരേ മാസം പിറന്നാളാഘോഷിക്കുന്നവരാണ് ഞങ്ങൾ. 10 ന് ചേച്ചിയുടേയും 19ന് എന്റേയും. രണ്ടാളും ബർത്ത്‌ഡേ ഒരിക്കലും മറക്കാറില്ല. അതിനൊക്കെ ഞങ്ങൾ വിളിച്ച് വിഷ് ചെയ്യാറുണ്ട്. കാണുന്നത് വളരെ അപൂർവ്വമാണ്….

Read More

പ്രാഞ്ചിയേട്ടന്റെ രണ്ടാം ഭാഗത്തിന് തിരക്കഥ എഴുതുകയാണെന്ന് രഞ്ജിത്ത്!

പ്രാഞ്ചിയേട്ടന്റെ രണ്ടാം ഭാഗത്തിന് തിരക്കഥ എഴുതുകയാണെന്ന് രഞ്ജിത്ത്!

010 ലെ ഏറ്റവും വലിയ ഹിറ്റ് ആണ് പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയിന്റ് എന്ന ചിത്രം. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന തരത്തിലുള്ള വാർത്തകൾ നേരത്തെ വന്നിരുന്നു. എന്നാൽ പിന്നീട് ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പുകളോ മറ്റോ ഉണ്ടായിട്ടില്ല. ഇപ്പോൾ രഞ്ജിത്ത് തന്നെ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കുന്നതിനെ കുറിച്ച് ഏറെ നാളായി ചിന്തിക്കുകയായിരുന്നു. ഒരു വൺ ലൈൻ കിട്ടിയപ്പോൾ മമ്മൂട്ടിയോട് പറഞ്ഞു. മമ്മൂട്ടി അതിന് ഓകെ പറയുകയും ചെയ്തു. ഇപ്പോൾ തിരക്കഥ എഴുതിക്കൊണ്ടിരിയ്ക്കുകയാണ്- രഞ്ജിത്ത് വ്യക്തമാക്കി. അടുത്തിടെ നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയിന്റ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നതുമായി ബന്ധപ്പെട്ട് രഞ്ജിത്ത് വിശദീകരിച്ചു. തൃശ്ശൂരു കാരനായ സികെ ഫ്രാൻസിസ് എന്ന പ്രാഞ്ചിയേട്ടൻ കഠിനാധ്വാനം കൊണ്ട് ബിസിനസ്സിൽ വിജയം നേടുന്നു. ജീതത്തിൽ ഒരു മാറ്റം വേണം…

Read More

കേരളം ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു!

കേരളം ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു!

നാൽപ്പത്തിയഞ്ചാമത് കേരള ക്രിട്ടിക്‌സ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത ദ് ഗ്രെയ്റ്റ് ഇന്ത്യൻ കിച്ചൻ 2020 ലെ മികച്ച സിനിമയായി തിരഞ്ഞെടുത്തു. മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ബഹുമതി ജിയോ ബേബിക്കു ലഭിക്കും. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ പൃഥ്വിരാജും ബിജുമേനോനും മികച്ച നടനുള്ള അവാർഡ് പങ്കിട്ടു. സിദ്ധാർത്ഥ ശിവ ആണ് മികച്ച സംവിധായകൻ. ജ്വാലാമുഖി എന്ന ചിത്രത്തിലെ അഭിനയത്തിന് സുരഭി ലക്ഷ്മിയും ആണും പെണ്ണും, വെള്ളം, വുൾഫ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് സംയുക്ത മേനോനും മികച്ച നടിക്കുള്ള അവാർഡ് നേടി. കേരളത്തിൽ സംസ്ഥാന അവാർഡ് കഴിഞ്ഞാൽ അപേക്ഷ ക്ഷണിച്ച്, ചിത്രങ്ങൾ വരുത്തി ജൂറി കണ്ട് നിർണയിക്കുന്ന ഒരേയൊരു ചലച്ചിത്ര പുരസ്‌ക്കാരമാണിത്. അസോസിയേഷൻ പ്രസിഡന്റും ജൂറി ചെയർമാനുമായ ഡോ.ജോർജ്ജ് ഓണക്കൂറാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. തേക്കിൻകാട് ജോസ ബാലൻ തിരുമല, ഡോ.അരവിന്ദൻ വല്ലച്ചിറ,പ്രൊഫ ജോസഫ് മാത്യു പാലാ,…

Read More

ചില തെറ്റായ പ്രവണതകൾ തിരുത്താൻ ‘വിഡ്ഡികളുടെ മാഷ്’ ഉടൻ വരുന്നു

ചില തെറ്റായ പ്രവണതകൾ തിരുത്താൻ ‘വിഡ്ഡികളുടെ മാഷ്’ ഉടൻ വരുന്നു

നവാഗതനായ അനീഷ് വി എ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വിഡ്ഢികളുടെ മാഷ്’. ചിത്രത്തിന്റെ സ്വിച്ചോൺ കർമ്മം, തൃശൂർ, അക്കിക്കാവ് റോയൽ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്‌നോളജിയിൽ വെച്ച് പ്രശസ്ത സംവിധായകൻ ഹനീഫ് അദിനി നിർവ്വഹിച്ചു. ദിലീപ് മോഹൻ, അഞ്ജലി നായർ, ശാരി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. മണിയൻപിള്ള രാജു, തമിഴ് നടൻ മനോബാല, മണികണ്ഠൻ പട്ടാമ്പി, സുനിൽ സുഖദ, രാജേഷ് പറവൂർ, നിർമ്മൽ പാലാഴി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ഓൺലൈൻ സോഷ്യൽ മീഡിയ താരങ്ങളായ അഖിൽ സി ജെ, സ്റ്റീവ്, ദിവിൻ പ്രഭാകർ, ദിലീപ് പാലക്കാട്, അമെയ തുമ്പി എന്നിവരും താരനിരയിൽ അണിനിരക്കുന്നു. ബാക്ക് ബെഞ്ചേഴ്‌സ് ഡ്രാമയുടെ ബാനറിൽ ഒ എം ആർ റസാഖ്, ബാബു വി, രാജേഷ് സോമൻ, ദിലീപ് മോഹൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ശ്യാം…

Read More