ദേ പുട്ടില്‍ രാമലീല പൂട്ടും

26815122_1543108729070555_1863014142000745271_n

ദിലീപിന്റെ ദേ പുട്ടില്‍ ഇനി രാമലീല പുട്ടും, ആദ്യ കസ്റ്റമര്‍ രാമലീല സംവിധായകന്‍ അരുണ്‍ ഗോപി. വ്യത്യസ്തമായ പുട്ടുകള്‍ ലഭ്യമാകുന്ന ദിലീപിന്റെ ദേ പുട്ട് എന്ന ഹോട്ടലില്‍ ഒരു പുതിയ തരം പുട്ട് കൂടി. രാമലീല എന്നാണ് പുതിയ പുട്ടിനു പേരു നല്‍കിയിരിക്കുന്നത്.

26231441_1543108755737219_6532507624891968994_n

ദിലീപ് ഓണ്‍ലൈന്‍ എന്ന ഫേസ്ബുക് പേജിലാണ് ഇതിനെ കുറിച്ച് ആരാധകര്‍ പോസ്റ്റ് ഇട്ടത്. ഈ സ്‌പെഷ്യല്‍ പുട്ട് രാമലീല സംവിധായകന്‍ അരുണ്‍ ഗോപിക്കു നല്‍കിയാണ് ഉല്‍ഘാടനം ചെയ്തത്.

share this post on...

Related posts