ഇതൊക്കെ ശെരിക്കും സംഭവിക്കുന്നതാണോ, അതോ നീല ചിത്രത്തില്‍ ആള്‍ക്കാരെ പറ്റിക്കാന്‍ കാണിക്കുന്നതോ; ഭാര്യയുടെ സംശയത്തെ കുറിച്ച് നസീര്‍ ഹുസൈന്‍ എഴുതിയ കുറിപ്പ്

ലൈംഗിക വളരെ നന്നായി ആസ്വദിക്കുന്ന കാലമാണ് ഇന്നത്തേത്, അതിന്റെ ആസ്വാദന തലങ്ങള്‍ വളരുവാന്‍ വേണ്ടി ഏത് രീതിയില്‍ ഉള്ള പൊസിഷനുകളും ക്രിയകളും ചെയ്യാന്‍ കൊതിക്കുന്നവര്‍ ആണ് ഇന്നത്തെ സമൂഹം.
പരമാനന്ത സുഖത്തിന്റെ മൂര്ധന്യവസ്ഥയില്‍ എത്തിക്കുന്ന ലൈംഗീകാതയെ കുറിച്ച് നസീര്‍ ഹുസൈന്‍ എഴുതിയ കുറിപ്പ് ഇങ്ങനെ:
വിവാഹം കഴിഞ്ഞു ഏഴു കൊല്ലം കഴിഞ്ഞ് ഞങ്ങളുടെ രണ്ടാമത്തെ മകനു ഒരു വയസായ സമയത്ത് ഒരു രാത്രി ഞാനും എന്റെ ഭാര്യയും കൂടി കിടപ്പറയില്‍ ഒരു കമ്പി പടം കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അതില്‍ ഒരു രംഗത്ത് സിനിമയില്‍ അഭിനയിക്കുന്ന നായികയുടെ യോനിയില്‍ നിന്നും ഗാര്‍ഡന്‍ ഹോസില്‍ നിന്നും വെള്ളം ചീറ്റി വരുന്ന വെള്ളം വരുന്ന പോലെ ഒരു സീനുണ്ടായിരുന്നു. പല തവണ ഓര്‍ഗാസം ഒക്കെ വരുന്നത് കണ്ടിട്ടുണ്ടെങ്കിലും, അനുഭവിച്ചിട്ടുണ്ടെങ്കിലും ഇങ്ങിനെ ഒരു സംഭവം ഞങ്ങള്‍ ആദ്യമായി കാണുകയായിരുന്നു. ഇതിന് സ്‌ക്വിര്‍ട്ടിങ് എന്നാണ് പേരെന്നും പിന്നീടാണ് അറിഞ്ഞത്.
‘ഇതൊക്കെ ശരിക്കും സംഭവിക്കുന്നതാണോ? അതോ നീലച്ചിത്രത്തില്‍ വെറുതെ ആള്‍ക്കാരെ പറ്റിക്കാന്‍ വേണ്ടി കാണിക്കുന്നതാണോ? ‘ ഭാര്യ സംശയം ഉന്നയിച്ചു.
എനിക്കും വലിയ പിടിയുണ്ടായിരുന്നില്ല. എന്നാല്‍ പിന്നെ ഒന്ന് ട്രൈ ചെയ്തു നോക്കാം എന്ന് കരുതി ഞങ്ങള്‍ കുറച്ച് ഓണ്‍ലൈന്‍ റിസേര്‍ച് ഒക്കെ ചെയ്തു. വളരെ അധികം ഫോര്‌പ്ലേ ആവശ്യം വേണ്ട ഒന്നാണിത്. ക്ലിറ്റോറിസ് നന്നായി ഉത്തേജിപ്പിച്ചുകൊണ്ടാണ് ഞങ്ങള്‍ ആദ്യം ഇത് ട്രൈ ചെയ്തത്. സംഭവം നടന്നു. കിടക്ക മുഴുവന്‍ നനഞ്ഞു കുതിര്‍ന്ന ഒരു വെള്ളച്ചാട്ടത്തില്‍ ആണത് അവസാനിച്ചത്. ഞങ്ങളുടെ കണ്ണുതള്ളിപ്പോയി എന്ന് പറഞ്ഞാല്‍ മതിയല്ലോ.. സിനിമയില്‍ കണ്ടത് ശരിക്കും ചില സ്ത്രീകളില്‍ സംഭവിക്കുന്നത് ആയെന്നു അന്ന് മനസിലായി.
വളരെ അധികം വിവാദപരമായ ഒരു വിഷയമാണ് സ്‌ക്വിര്‍ട്ടിങ് എന്ന പേരില്‍ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം. സാധാരണ സ്ത്രീകള്‍ക്ക് രതിയില്‍ ഏര്‍പ്പെടുമ്പോള്‍, അത് സ്വയംഭോഗം ആയാലും, പങ്കാളിയും ആയിട്ടുള്ളതായാലും ഉണ്ടാകുന്ന നനവ്, അല്ലെങ്കില്‍ വഴുവഴുപ്പ് അല്ല സ്‌ക്വിര്‍ട്ടിങ്, മറിച്ച് വളരെ വലിയ അളവില്‍ ഒരു ദ്രാവകം ഓര്‍ഗാസം ഉണ്ടാകുമ്പോള്‍ എല്ലാം യോനിയില്‍ നിന്ന് പുറത്തേക്ക് വരും, അതും ഒരു പൈപ്പില്‍ നിന്നും വെള്ളം ചീറ്റി വരുന്നത് പോലെ.
2014 ഇത് ബ്രിട്ടന്‍ പോണ്‍ സിനിമകളില്‍ വരെ സ്‌ക്വിര്‍ട്ടിങ് രംഗങ്ങള്‍ നിരോധിച്ചു എന്ന് പറയുമ്പോള്‍ ഇത് എത്രമാത്രം വിവാദപരമായ ഒരു കാര്യം ആണെന്ന് മനസിലാകും. പല ഗവേഷണങ്ങളും ഇതിനെക്കുറിച്ചു നടന്നിട്ടുണ്ടെങ്കിലും ഇതെങ്ങിനെ സംഭവിക്കുന്നു, എന്താണ് പുറത്തേക്ക് വരുന്നത് എന്നതിനെ കുറിച്ച് എല്ലാവര്ക്കും സമ്മതമായ സിദ്ധാന്തങ്ങള്‍ ഇന്ന് നിലവിലില്ല.
എല്ലാ സ്ത്രീകള്‍ക്കും ഓര്‍ഗാസം വരില്ല എന്ന് പറയുന്ന പോലെ, എല്ലാ സ്ത്രീകള്‍ക്കും സ്‌ക്വിര്‍ട്ട് ചെയ്യാനും കഴിയില്ല. പല സര്‍വേകളില്‍ പത്ത് മുതല്‍ അന്‍പത് ശതമാനം വരെ സ്ത്രീകള്‍ സ്‌ക്വിര്‍ട്ട് ചെയ്തിട്ടുണ്ട് എന്ന് അവകാശപ്പെടുന്നു. ഒരേ ബന്ധപെടലില്‍ തന്നെ പല പ്രാവശ്യം ഓര്‍ഗാസം ആകുന്ന പോലെ പല പ്രവശ്യം സ്ത്രീകള്‍ക്ക് സ്‌ക്വിര്‍ട്ട് ചെയ്യാന്‍ കഴിയും. വൈബ്രേറ്റര്‍ ഉപയോഗിച്ച് ക്ലിറ്റോറിസ് ഉത്തേജിപ്പിച്ചും, യോനീ ലിംഗ സംയോഗം വഴിയും സ്‌ക്വിര്‍ട്ടിങ് നടക്കും.
വളരെ അധികം സമയം എടുത്ത് ഫോര്‍പ്ലേ ചെയ്തത് കൃസരിയെ ഉത്തേജിപ്പിച്ച് പല പ്രവശ്യം ശ്രമിച്ചതാണ് ഞങ്ങള്‍ക്ക് ആദ്യമായി സ്‌ക്വിര്‍ട്ടിങ് നടന്നത് എങ്കിലും, ഇപ്പോള്‍ ഒന്നോ രണ്ടോ മിനിറ്റിനുള്ളില്‍ ഞങ്ങള്‍ക്ക് ഇത് സാധ്യമാണ്.
ഇനി, സ്‌ക്വിര്‍ട്ടിങ്ങിന്റെ ഭാഗമായി വരുന്നത് മൂത്രം ആണെന്നും, മറിച്ച് സ്‌കീന്‍സ് ഗ്ലാന്‍ഡ് (Skene’s gland ) എന്ന ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന ദ്രവകം ആണെന്നും പല അഭിപ്രായങ്ങള്‍ ഉണ്ട്. ഞങ്ങളുടെ കാര്യത്തില്‍ ഇത് മൂത്രം അല്ല എന്ന് എനിക്ക് നിസംശയം പറയാന്‍ കഴിയും , എങ്ങിനെ എന്ന് ഊഹിച്ച് കണ്ടുപിടിക്കുക) ഇനിയും ഗവേഷങ്ങളെ നടക്കേണ്ട ഒരു വിഷയം ആണിത്.
അതുപോലെ തന്നെ പല സ്ത്രീകള്‍ക്കും സ്‌ക്വിര്‍ട്ട് ചെയ്യാന്‍ കഴിയാത്തതിന്റെ കാരണം ഒരു മെന്റല്‍ ബ്ലോക്ക് ആണ്. ബന്ധപ്പെടുന്നതിന് മുന്‍പ് മൂത്രം ഒഴിച്ചിട്ടു വന്നാല്‍ പോലും രതിയുടെ മൂര്‍ദ്ധന്യതയില്‍ പല സ്ത്രീകള്‍ക്കും മൂത്രം ഒഴിക്കാന്‍ മുട്ടുന്ന പോലെ തോന്നും, അത് മൂത്രം ആണെന്ന് വിചാരിച്ചു അടക്കി വയ്ക്കുകയും പലപ്പോഴും ബാത്‌റൂമിലേക്ക് ഓടുകയും ചെയ്യുകയാണ് പല സ്ത്രീകളും ചെയ്യുന്നത്, പലപ്പോഴും സ്‌ക്വിര്‍ട്ടിങ് ആണ് മൂത്രം ഒഴിക്കല്‍ ആയി തെറ്റിദ്ധരിക്കപ്പെടുന്നത്.
നല്ല ഒരു വൈബ്രേറ്റര്‍ ഉണ്ടെങ്കില്‍ ( ഇപ്പോള്‍ ആമസോണില്‍ വാങ്ങിക്കാന്‍ കിട്ടും) ഉണ്ടെങ്കില്‍ പുരുഷന്റെ രതിമൂര്ച്ഛയ്ക്ക് ശേഷവും സ്ത്രീകള്‍ക്ക് ക്ലിറ്റോറിസ് ഉത്തേജിപ്പിച്ച് സ്‌ക്വിര്‍ട് ചെയ്യാം.
ഒരു മുന്നറിയിപ്പ് : ഇത് ട്രൈ ചെയ്ത വിജയിച്ചാല്‍ ആമസോണില്‍ നിന്ന് നല്ല കുറച്ച് വാട്ടര്‍ അബ്സോര്‍ബിങ് പാഡ് വാങ്ങി കിടക്കയില്‍ ഇടുക, അല്ലെങ്കില്‍ ഒരാഴ്ച കൊണ്ട് കിടക്കയുടെ കാര്യം സ്വാഹാ.

share this post on...

Related posts