അയണ്‍ ബോക്സുകൊണ്ട് മഗ്ഗില്‍ പടങ്ങള്‍ തയാറാക്കാം

കോഫി മഗുകളില്‍ ചിത്രങ്ങള്‍ പതിപ്പിച്ച് ഗിഫ്റ്റായി കൊടുക്കുന്നത് ഇന്നത്തെ ട്രെന്റാണ്. വിവാഹമോ, പിറന്നാളോ ഏത് അവസരത്തിനും ചേരുന്ന ഗിഫ്റ്റ് തന്നെയാണിത്. സാധാരണയായി മഗിന്റെ വില അനുസരിച്ചാണ് ഇതിന് വിലയീടാക്കാറ്. ഏറ്റവും കുറഞ്ഞത് മൂന്നൂറ് രൂപയെങ്കിലുമാവും. എന്നാല്‍ തേപ്പുപെട്ടിയും അല്‍പം ക്ഷമയും കൂടെയുണ്ടെങ്കില്‍ ആര്‍ക്കും വീട്ടില്‍ ചെയ്യാവുന്നതാണിത്. എങ്ങനെയെന്നല്ലേ? അതിന്റെ ഉത്തരം ഈ വീഡിയോ പറഞ്ഞ് തരും.

share this post on...

Related posts