അമ്മയും കുഞ്ഞും നൃത്ത മത്സരം

കൊച്ചി: ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്‍റ് കൗൺസിലിന്‍റെ സ്ടോബറി സർക്കിൾ അമ്മമാർക്കും കുഞ്ഞുങ്ങൾക്കുമായി നൃത്ത മത്സരം സംഘടിപ്പിക്കുന്നു. അമ്മയും കുഞ്ഞുമായി നൃത്തം ചെയ്യുന്ന മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ 9633008093 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അയയ്ക്കുകയാണ് വേണ്ടത്. പ്രായപരിധിയില്ല. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും. വീഡിയോ അയക്കേണ്ട അവസാന തീയതി ഡിസംബർ 3.

Related posts