വജൈനൽ ചൊറിച്ചിലിനും ഡിസ്ചാർജിനും പേരയില മരുന്ന്

Benefits of Bay Leaves And Its Side Effects | Lybrate

വജൈനൽ ഭാഗത്തുണ്ടാകുന്ന ചൊറിച്ചിലും ദുർഗന്ധവും ഡിസ്ചാർജുമെല്ലാം സ്ത്രീകളെ പലപ്പോഴും അലട്ടുന്ന പ്രശ്‌നമാണ്. അണുബാധകൾ പോലുള്ള പ്രശ്‌നമെങ്കിൽ ഇതുണ്ടാകാം.വെള്ളപോക്ക്, അഥവാ അസ്ഥിയുരുക്കം എന്ന വജൈനൽ ഡിസ്ചാർജുമുണ്ട്. പല സ്ത്രീകളും ഇതിന് പരിഹാരം തേടാൻ മടിയ്ക്കും. ചികിത്സ തേടാതെ ചിലപ്പോൾ ഗുരുതരമായ അണുബാധ പോലുള്ള പ്രശ്‌നങ്ങളായി മാറുകയും ചെയ്യും. ഇത്തരം പ്രശ്‌നത്തിന് ഹോർമോൺ വ്യത്യാസങ്ങൾ മുതൽ വൃത്തിക്കുറവ് വരെയുള്ള പല കാര്യങ്ങളുമുണ്ട്.യോനീ ഭാഗത്തുണ്ടാകുന്ന ബാക്ടീരിയൽ, വൈറൽ, ഫംഗൽ ഇൻഫെക്ഷനുകൾ ഒരു കാരണമാണ്. ഇത്തരം പ്രശ്‌നങ്ങൾക്ക് ചെയ്യാവുന്ന വീട്ടുവൈദ്യങ്ങൾ ധാരാളമുണ്ട്. ഇതിലൊന്നാണ് പേരയില. പേരയ്ക്ക ആരോഗ്യപരമായ ഏറെ ഗുണങ്ങളുള്ള ഒന്നാണ്. ഇതു പോലെ തന്നെയാണ് പേരയിലയും. ഇതിട്ട വെള്ളം പല ആരോഗ്യ പ്രശ്‌നങ്ങൾക്കുമുള്ള മരുന്നുമാണ്.പല അസുഖങ്ങൾക്കും മരുന്നായി ഉപയോഗിയ്ക്കുന്ന ഒന്നു കൂടിയാണിത്. ഈ ഇലകളിൽ വിറ്റാമിൻ സി പോലുള്ള ആന്റിഓക്‌സിഡന്റുകളും ക്വെർസെറ്റിൻ പോലുള്ള ഫ്ലേവനോയ്ഡുകളും ധാരാളമുണ്ട്.

Home remedies for vaginal yeast infection | Femina.in

ആരോഗ്യത്തിനും സൗന്ദര്യത്തിനും ചർമത്തിനുമെല്ലാം ഒരു പോലെ ഉപയോഗിയ്ക്കാവുന്നവയാണ് ഈ പേരയിലകൾ. 30 ഗ്രാം പേരയില, ഒരു ലിറ്റർ വെള്ളം എന്നിവ വേണം. വെള്ളം തിളപ്പിയ്ക്കുക. ശേഷം തീ കെടുത്തുക. ഇതിൽ കഴുകി വൃത്തിയാക്കിയ പേരയിലയിട്ട് 5-10 മിനിറ്റു നേരം അടച്ചു വയ്ക്കുക. ഇത് പിന്നീട് ഊറ്റിയെടുത്ത് ഈ വെള്ളം കൊണ്ട് സ്വകാര്യ ഭാഗം കഴുകാം. ഇത് ദിവസവും രണ്ടു മൂന്നു തവണ ചെയ്യുന്നത് ഏറെ നല്ലതാണ്. ട്രൈകോമോണിയാസിസ്, കാൻഡിഡിയാസിസ് പോലുള്ള അണുബാധകൾക്ക് ഇതേറെ നല്ല പരിഹാരമാണ്. യാതൊരു പാർശ്വ ഫലവും വരുത്താത്ത വഴിയാണിത്.പേരയിലയ്‌ക്കൊപ്പം കല്ലുരുക്കി എന്ന സസ്യത്തിന്റെ ഇല കൂടി ഉപയോഗിച്ച് വെള്ളമുണ്ടാക്കാം. കല്ലുരുക്കി ആയുർവേദ സസ്യമാണ്.

Vaginal Yeast Infection Treatments From Ayurveda + Remedies

പ്രമേഹം പോലുള്ള രോഗങ്ങൾക്ക് ഏറെ നല്ലതാണ്. രണ്ടു ഗ്ലാസ് തിളപ്പിച്ച വെള്ളം മുകളിൽ പറഞ്ഞ രണ്ടു പിടി ഇലകളിൽ ഒഴിച്ച് അൽപനേരം വയ്ക്കുക. പിന്നീട് ഇത് ഊറ്റിയെടുത്ത് ചെറുചൂടിൽ രഹസ്യഭാഗം കഴുകാം. ഇത് ദിവസവും രണ്ടു മൂന്നു തവണ ചെയ്യാം. ശേഷം ഈ ഭാഗം തുടച്ചു വൃത്തിയാക്കി നനവു നീക്കുക. നനവ് ഇൻഫെക്ഷൻ സാധ്യത വർദ്ധിപ്പിയ്ക്കുന്ന ഒന്നാണ്.പേരയിലയും ഉപ്പും ഉപയോഗിച്ചും ഇത്തരം വെള്ളമുണ്ടാക്കാം. ഉപ്പ് അണുനാശിനിയാണ്. ഇൻഫെക്ഷനുകൾക്കും ചൊറിച്ചിൽ പോലുള്ള പ്രശ്‌നങ്ങൾക്കും ദുർഗന്ധത്തിനുമെല്ലാം നല്ല മരുന്നുമാണ്. ഇത് ചൂടുവെള്ളത്തിൽ കലക്കി കഴുകുന്നത് നല്ലതാണ്. പേരയില കൂടി ചേർത്താൽ ഇരട്ടി ഗുണം കിട്ടും. മുകളിൽ പറഞ്ഞ രീതിയിൽ പേരയില വെള്ളം തയ്യാറാക്കി വജൈനൽ ഭാഗം കഴുകാം. ഇ

Related posts