വിവാഹേതര ബന്ധങ്ങളില്‍ സത്രീകളും മോശക്കാരല്ല

https_cdn.evbuc.comimages28722092458099415071original

https_cdn.evbuc.comimages28722092458099415071original

വിവാഹേതരബന്ധങ്ങള്‍ക്കു മുന്‍കൈ എടുക്കുന്നതില്‍ പുരുഷന്മാര്‍ മാത്രമല്ല സ്ത്രീകളും മോശക്കാരല്ല എന്നു പഠനം. ഡേറ്റിംഗ് സൈറ്റായ ഡന്‍ ഡോട് കോം നടത്തിയ സര്‍വേയിലാണ് ഇതു വ്യക്തമായത്. വിവാഹേതരബന്ധങ്ങള്‍ക്കു മുന്‍കൈ എടുക്കുന്നതില്‍ സ്ത്രീകള്‍ക്കു മടിയൊന്നും ഇല്ല എന്ന് ഈ സര്‍വേയില്‍ വ്യക്തമാക്കുന്നു. മൂന്നിലൊന്നു വിവാഹേതരബന്ധങ്ങള്‍ക്കും മുന്‍കൈ എടുക്കുന്നതു സ്ത്രീകളായിരിക്കും എന്നു സര്‍വേ പറയുന്നു. ലോകത്തെല്ലായിടത്തും 34 നും 49 നും ഇടയില്‍ പ്രായമുള്ളവരാണു ഇത്തരം ബന്ധങ്ങള്‍ തേടി പോകുന്നത്. 88 ശതമാനം ആളുകള്‍ ഇത്തരം ബന്ധങ്ങള്‍ മൂന്നമാത് ഒരാളോടു പറയില്ല എന്നു പറയുന്നു. എന്നാല്‍ വളരെ കുറച്ചു പേര് ഇതു വീട്ടുകാരില്‍ നിന്നു മറച്ചു വയക്കാറില്ല. സര്‍വേയില്‍ പങ്കെടുത്ത പകുതിയിലതികം ആളുകളും വിവാഹേതരബന്ധം ഒരു തെറ്റല്ലാ എന്നു ചിന്തിക്കുന്നവര്‍ ആണ്. ശാരീരിക തൃപ്തി തേടിയാണു പലരും ഇത്തരം ബന്ധങ്ങളിലേയ്ക്ക് പോയത്. ഭര്‍ത്താവിന് മറ്റു സ്ത്രീകളോടുള്ള അടുപ്പമാണു സ്ത്രീകളുടെ വിവാഹേതര ബന്ധത്തിന്റെ അടിസ്ഥാനം എന്നു പറയുന്നു. ശരീരം എന്നതിനപ്പുറം മാനസികമായ ബന്ധങ്ങള്‍ക്കാണ് ഇവര്‍ പ്രാധാന്യം നല്‍കുന്നത്

share this post on...

Related posts