പാചക വാതക വിലയില്‍ വീണ്ടും വര്‍ദ്ധനവ്

LPG1
തിരുവനന്തപുരം: പാചക വാതകത്തിന്റെ വില വീണ്ടും വര്‍ദ്ധനവ് ഉണ്ടായിരിക്കുകയാണ് . 59 രൂപയാണ് സബ്സിഡിയില്ലാത്ത സിലിണ്ടറിനായി വര്‍ധിപ്പിച്ചത് . 82 രൂപയും 89 പൈസയും ആണ് സബ്സിഡി ഉള്ള സിലിണ്ടറിനായി ഉയര്‍ത്തിയിരിക്കുന്ന ഇപ്പോഴത്തെ വില .502 രൂപ 4 പൈസ സബ്സിഡി സിലിണ്ടറിന് വേണ്ടി ജനങ്ങള്‍ നല്‍കേണ്ടി വരും .

വിദേശ വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകളും അന്താരാഷ്ട്ര വിപണിയില്‍ വില ഉയരുന്നതുമാണ് പാചക വാതകങ്ങള്‍ക്ക് വില ഉയരാന്‍ ഉണ്ടായ കാരണം .എന്നാല്‍ ഇതിനെല്ലാത്തിനും പുറമെ ഇന്ധന വിലയിലും വര്‍ദ്ധനവ് ഉണ്ടായിരിക്കുകയാണ് .

share this post on...

Related posts