റോഷന്‍ പ്രിയ വാര്യരെ ലിപ് ലോക്ക് ചെയ്തു.. വൈറലായി ലിപ് ലോക്ക് സീന്‍.. !!!

പ്രിയ വാര്യര്‍ നായികയാകുന്ന ഒരു അഡാര്‍ ലവിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. റോഷനും പ്രിയയും ഉള്ള സീനിന്റെ സ്‌നീക്ക് പീക്ക് ആണ് പുറത്തെത്തിയത്. തമിഴിലാണ് ചിത്രത്തിന്റെ ഈ ടീസര്‍ എത്തിയിരിക്കുന്നത്.

ചുംബന രംഗം അടങ്ങുന്നതാണ് ടീസര്‍ എന്ന പ്രത്യേകതയും ഇതിനുണ്ട്. പതിവ് പോലെ ലൈക്കുകളെക്കാള്‍ ഏറെ ഡിസ്‌ലൈക്കുകള്‍ ആണ് ഇതിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഈ ഫെബ്രുവരി പതിനാലിന് ആണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. ഒമര്‍ ലൂലു സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് അഡാര്‍ ലവ്. നാലു ഭാഷകളിലാണ് ചത്രം റിലീസ് ചെയ്യുക.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts