മലയാളത്തിന്റെ താര ജോഡികളാണ് ദിലീപും കാവ്യയും. ഇരുവര്‍ക്കും കുഞ്ഞു പിറക്കാന്‍ പോകുന്ന കാര്യം വളരെ ആഘോഷത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. കാവ്യ എട്ടു മാസം ഗര്‍ഭിണിയാണെന്ന വാര്‍ത്ത കാവ്യയുടെ അച്ഛന് മാധവന് തന്നെ പങ്കു വച്ചിരുന്നു. ഇപ്പോള്‍ കാവ്യയുടെ ബേബിമൂണ്‍ ചിത്രങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. നിവയറുമായി കുഞ്ഞിനെ കാത്തിരിക്കുന്ന കാവ്യയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി . മഞ്ഞ മറ്റേര്‍ണിറ്റി വെയര്‍ ധരിച്ച് സന്തോഷത്തോടെ കേക്ക് മുറിച്ചാഘോഷിക്കുകയാണ് കാവ്യയും ദിലീപും കുടുംബാംഗങ്ങളും.