കേരളത്തിലെ മുന്‍നിര ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലില്‍ ജോലി ഒഴിവ്

ചുരുങ്ങിയ കാലയളവിനുള്ളില്‍ കേരളത്തിലെ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളില്‍ മുന്‍നിര സ്ഥാനം കരസ്ഥമാക്കിയ theeditor.in ഓണ്‍ലൈന്‍ ന്യൂസില്‍ വിവിധ പോസ്റ്റുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്.

ന്യൂസ് റിപ്പോര്‍ട്ടര്‍മാര്‍ | സബ് എഡിറ്റര്‍

കേരളത്തിലെ എല്ലാ ജില്ലകളിലും പാര്‍ട്ട് ടൈം റിപ്പോര്‍ട്ടര്‍മാരേയും സബ് എഡിറ്റര്‍മാരേയും ആവശ്യമുണ്ട്. മറ്റു പത്രങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും അപേക്ഷിക്കാം. മറ്റു സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവരുടെ വിവരങ്ങള്‍ പൂര്‍ണമായും രഹസ്യമായി സൂക്ഷിക്കും.
വിദ്യാഭ്യാസ യോഗ്യതയ്ക്ക് പുറമേ മലയാളം ടൈപ്പിംഗ് (ഐഎസ്എം അല്ലെങ്കില്‍ യുണികോഡ്) അറിഞ്ഞിരിക്കണം.

മാര്‍ക്കറ്റിംഗ് എക്സിക്യുട്ടീവുകള്‍ (കേരളത്തിലെ എല്ലാ ജില്ലകളിലും)

സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍, നിരൂപണം, ഇന്റര്‍വ്യൂകള്‍ തുടങ്ങിയവ കൈകാര്യം ചെയ്യാന്‍ അറിയുന്നവര്‍.

ലേഖനങ്ങള്‍ (എല്ലാ വിഷയങ്ങളിലും) എഴുതാന്‍ താത്പര്യം ഉള്ളവരും ബന്ധപ്പെടുക.

എല്ലാ വിഭാഗങ്ങളിലും മുന്‍ പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

താത്പര്യം ഉള്ളവര്‍ വിശദമായ ബയോഡാറ്റ താഴെ കാണുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക. Mail ID: office@theeditor.in

ഫോണ്‍: 8156830612

Related posts