356 ദിവസ്സത്തെ വാലിഡിറ്റിയിൽ 365 ജിബി 4ജി ഡാറ്റ പ്ലാൻ

റിലയൻസ് ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നതാണ് .അതിൽ എടുത്തു പറയേണ്ടത് ജിയോയുടെ 2397 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ ആണ് .2397 രൂപയുടെ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 365 ജിബിയുടെ ഡാറ്റയാണ് .ഈ 4ജി ഡാറ്റയ്ക്ക് ലിമിറ്റ് ഇല്ലാതെ തന്നെ ഉപയോഗിക്കുവാൻ സാധിക്കുന്നു എന്നതാണ് മറ്റൊരു സവിശേഷത .കൂടാതെ ഈ പ്രീപെയ്ഡ് പ്ലാനുകൾ 365 ദിവസ്സത്തെ അതായത് 1 വർഷത്തെ വാലിഡിറ്റിയിൽ ആണ് ലഭിക്കുന്നത് .

ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ ഇപ്പോൾ സൗജന്യമായി ലഭിക്കുന്ന പ്ലാനുകൾ
സൗജന്യമായി ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ ജിയോ ഓഫറുകൾക്ക് ഇപ്പോൾ നിലവിൽ ലഭിക്കുന്നുണ്ട് .ജിയോ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ക്രിക്കറ്റ് ഓഫറുകൾ ഏതൊക്കെയാണ് എന്ന് നോക്കാം .ഇപ്പോൾ 499 രൂപയുടെ പ്ലാനുകളിൽ മുതൽ 2599 രൂപയുടെ പ്ലാനുകളിൽ വരെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യമായി ലഭിക്കുന്നതാണ് . ഓഫറുകളെക്കുറിച്ചു കൂടുതൽ അറിയാം

ആദ്യം ലഭിക്കുന്ന ഓഫർ 499 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ആണ് .499 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 3 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .അതുപോലെ തന്നെ ഈ പ്ലാനുകളിൽ 6 ജിബിയുടെ എക്സ്ട്രാ ഡാറ്റയും കൂടാതെ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കുന്നതാണ് .28 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഇത് ലഭിക്കുന്നത് .അടുത്തതായി ലഭിക്കുന്നത് 666 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ആണ് .666 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിങ്ങും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ് .അതുപോലെ തന്നെ ഈ പ്ലാനുകളിൽ ജിയോ ഉപഭോക്താക്കൾക്ക് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കുന്നതാണ് .56 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഇത് ലഭിക്കുന്നത് .

Related posts