ഭര്‍ത്താവ് ക്വാറന്റൈനില്‍ ആ തക്കത്തിന് കാമുകനെ വീട്ടില്‍ വിളിച്ച് കയറ്റി ഭാര്യ പിന്നെ സംഭവിച്ചത്

ലോക്ക് ഡൗണ്‍നില്‍ എല്ലാവരും വീട്ടില്‍ അടച്ചിരിപ്പാണ് അടുത്തെ ബന്ധുവീടുകള്‍ പോലും ആര്‍ക്കും സന്ദര്‍ശിക്കാന്‍ ആകാത്ത സാഹചര്യത്തില്‍ ഏറ്റവും വിഷമിക്കുന്നത് കാമിതാക്കള്‍ ആണ് വീഡിയോ കോളിലൂടെ മറ്റും കാണാമെങ്കിലും നേരിട്ട് കാണാന്‍ ആകാത്ത വീര്‍പ്പുമുട്ടുകയാണ് കമിതാക്കള്‍ എന്നാല്‍ വിവാഹിതയും രണ്ടു മക്കളുമുള്ള കാമുകിയെ കാണാന്‍ അവളുടെ ഭര്‍ത്താവ് ഇല്ലാത്തപ്പോള്‍ എത്തി മുട്ടന്‍ പണി ഇരന്നുവാങ്ങി ഇരിക്കുകയാണ് ഒരു അഭിഭാഷക കാമുകന്‍ കൊല്ലത്ത് ചാത്തന്നൂരില്‍ ആണ് സംഭവം നടന്നത്. ട്രിപ്പിള്‍ ലോക്ക് ഡൗണ്‍നില്‍ ആണ് ഇപ്പോള്‍ ചാത്തന്നൂര്‍. ഇവിടെ ഒരു യുവതിയുടെ വീട്ടിലേക്കാണ് അഭിഭാഷകന്‍ തിരുവനന്തപുരത്തുനിന്നും അതിര്‍ത്തികടന്ന് കൊല്ലത്തെത്തിയത് ആറു മാസം മുമ്പ് യുവതിയുമായി രഹസ്യബന്ധം ആരംഭിച്ച അഭിഭാഷകന്‍ ഇയാളുടെ ഉടമസ്ഥതയിലുള്ള കഴക്കൂട്ടത്തിലുള്ള ഫ്ലാറ്റില്‍ വച്ചാണ് യുവതിയുമായി കണ്ടുമുട്ടുയിരുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ യാത്രാ ബുദ്ധിമുട്ട് മൂലം യുവതിക്ക് കഴക്കൂട്ടത്തേക്ക് പോകാന്‍ കഴിഞ്ഞില്ല ഇതിനിടെ യുവതിയുടെ ഭര്‍ത്താവിന്റെ അമ്മാവന്‍ കോട്ടയത്ത് വച്ച് കാന്‍സര്‍ ബാധിച്ചു മരിച്ചു.അമ്മാവന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ കോട്ടയത്തേക്ക് പോയ ഭര്‍ത്താവിനെ കോട്ടയത്തു തന്നെ ആരോഗ്യപ്രവര്‍ത്തകര്‍ ക്വാറന്റൈന്‍ ചെയ്തു.
ഈ തക്കത്തിലാണ് കാമുകി അഭിഭാഷകനായ കാമുകനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ തുടര്‍ന്ന് പല ദിവസങ്ങളില്‍ ഇയാള്‍ വീട്ടിലെത്തി.ജില്ല അതിര്‍ത്തി വിട്ട് യാത്ര ചെയ്യുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കെയാണ് തിരുവനന്തപുരത്തുനിന്നും കാറോടിച്ച് ഇയാള്‍ ചാത്തന്നൂരില്‍ എത്തിയിരുന്നത്. തിരുവനന്തപുരം രജിസ്‌ട്രേഷനുള്ള വാഹനം പതിവായി വീട്ടില്‍ വന്നു പോകുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍ക്കാരാണ് വിവരം കളക്ടറെ അറിയിച്ചത്. തുടര്‍ന്ന് കളക്ടര്‍ പോലീസിനെ വിവരം അറിയിച്ചു ഇന്നലെ വൈകിട്ട് അഞ്ചരയോടെ കാമുകിയുടെ വീട്ടില്‍ എത്തിയതോടെ നാട്ടുകാര്‍ ഇയാളെ തടഞ്ഞു വയ്ക്കുകയും വിവരം പോലീസിനെ അറിയിക്കുകയായിരുന്നു പോലീസ് എത്തിയതോടെ കാമുകനും കാമുകിയും ആകെ വിയര്‍ത്തു വീട്ടിലുള്ള ഓട്ടോറിക്ഷയുടെ സ്‌പെയര്‍പാര്‍ട്‌സ് നന്നാക്കി നല്‍കാനാണ് താന്‍ എത്തിയതെന്ന് നാട്ടുകാരുടെ ചോദ്യം ചെയ്യലില്‍ ഇയാള്‍ പറഞ്ഞു അതിര്‍ത്തികടന്ന് വന്നതിനാല്‍ ഇനി 14 ദിവസം നിരീക്ഷണം പൂര്‍ത്തിയാക്കിയശേഷം മടങ്ങിയാല്‍ മതിയെന്ന് പോലീസ് നിര്‍ദ്ദേശത്തോടെ അഭിഭാഷകന്‍ ശരിക്കും കുടുങ്ങുകയായിരുന്നു കോട്ടയത്ത് ഗൃഹ നിരീക്ഷണത്തില്‍ കഴിയുന്ന ഭര്‍ത്താവ് മടങ്ങിയെത്തുമ്പോള്‍ എന്തു പറയണം എന്നറിയാത്ത അവസ്ഥയിലാണ് യുവതിയും തിരുവനന്തപുരം ബാറിലെ പ്രശസ്തനായ ക്രിമിനല്‍ അഭിഭാഷകനായ ഇയാള്‍ക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട് കേസ് സംബന്ധമായ ആവശ്യത്തിനു കൊള്ളാം ബാറിലേക്ക് പോകുന്നു എന്ന വ്യാജേനയാണ് ഇയാള്‍ അതിര്‍ത്തി കടന്നതെന്നു എന്നാണ് സൂചന ജില്ല അതിര്‍ത്തി കടക്കുന്നവര്‍ 24 മണിക്കൂറിനകം മടങ്ങണമെന്നാണ് നിര്‍ദേശം അതിര്‍ത്തിയില്‍ പരിശോധന നടത്തുന്നവര്‍ നല്‍കാറുണ്ട് അതിനാലാണ് വൈകിട്ട് കാമുകിയുടെ വീട്ടിലെത്തിയ ശേഷം പുലര്‍ച്ചെ ഇയാള്‍ മടങ്ങുന്നത്.
14 ദിവസം ഗൃഹ നിരീക്ഷണം പൂര്‍ത്തിയാക്കിയ ശേഷം സ്വദേശമായ തിരുവനന്തപുരത്തേക്ക് മടങ്ങിയാല്‍ മതിയെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ അഭിഭാഷക നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് അഭിഭാഷകന്‍ രഹസ്യമായി കടന്നുകളയാന്‍ സാധ്യതയുള്ളതിനാല്‍ ഇയാളെ നിരീക്ഷിക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ അയല്‍വാസികളുടെ സഹായം തേടിയിട്ടുണ്ട്. ഈ വാര്‍ത്ത വളരെ പെട്ടെന്ന് തന്നെ വൈറലായിരിക്കുകയാണ്. ചിലരൊക്കെ ഇവരെ അനുകൂലിക്കുന്ന ഉണ്ട്. പ്രായപൂര്‍ത്തിയായ ആളുകള്‍ക്ക് എന്തും ചെയ്യാമെന്ന് നിയമം വന്നിട്ടുണ്ടല്ലോ എന്നാണ് ചില കമന്റുകള്‍. പക്ഷേ കൂടുതല്‍ പേരും ഈ വാര്‍ത്ത പ്രതികൂല ക്കുകയാണ് ചെയ്യുന്നത്. എന്തായാലും ഇനി ഒരിക്കലും ആര്‍ക്കും ഇങ്ങനെയൊരു അബദ്ധം സംഭവിക്കാതിരിക്കട്ടെ. ഇവര്‍ക്കൊന്നും മുഖവും പേരും അഡ്രസ്സും ഒന്നും ഇല്ല പാവങ്ങളാണെങ്കില്‍ ഇതെല്ലാം കൊടുക്കും എന്തൊരു കോപ്പിലെ പരിപാടിയ ഭര്‍ത്താവിന്റെ ക്വാറന്റൈന്‍ മടുത്തു കാണും, അത്‌കൊണ്ടാവം കാമുകനെ വിളിച്ച് വരുത്തി ക്വാറന്റൈനില്‍ ഇരുത്തുന്നത് പത്തായത്തില്‍ നെല്ലുണ്ടങ്കില്‍ എലി വയനാട്ടില്‍ നിന്ന് വരും എന്നൊരു പഴച്ചെല്ലുണ്ട് ഒരു കോവിഡ് അപാരത..പ്രായപൂര്‍ത്തി ആയ രണ്ടു പേര്‍ ചേര്‍ന്ന് എന്തെങ്കിലും ചെയ്യട്ടെ.ഈ അയല്‍ക്കാര്‍ക്ക് വേറെ പണിയൊന്നും ഇല്ലേ? അടുത്ത വീട്ടില്‍ ഒരാള്‍ വന്നുപോകുന്നത് ഇവര്‍ ഒളിച്ചിരുന്നു നോക്കി അതു കളക്ടര്‍ നോട് വിളിച്ചു പറഞ്ഞു സമ്മതിക്കണം. ഇതുതാന്‍ ടാ മലയാളി.

Related posts