ഗ്രൗണ്ട് കയ്യടക്കും ഭീകരന്മാരായി ‘ശലഭങ്ങള്‍’, മാസ്‌ക് ധരിച്ച് വിന്‍ഡിസ് താരങ്ങളുടെ പ്രതിരോധം;

ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണമാണ് ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ട്വന്റി20യില്‍ ആശങ്ക തീര്‍ത്തത്. എന്നാല്‍ ലഖ്‌നൗവിലെ എക്‌ന സ്റ്റേഡിയം വെസ്റ്റ് ഇന്‍ഡീസ്-അഫ്ഗാനിസ്ഥാന്‍ ഏകദിനത്തിന് വേദിയായപ്പോഴും കളിക്കാര്‍ ഗ്രൗണ്ടില്‍ നിന്നത് മാസ്‌ക് ധരിച്ച്…അവിടെ വില്ലനായത് പ്രാണികളാണ്…
അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യവെ മാസ്‌ക് ധരിച്ചാണ് വിന്‍ഡിസ് താരങ്ങള്‍ നിന്നത്. ചെറുപ്രാണികള്‍ നിറഞ്ഞതോടെയായിരുന്നു ഇത്. രാത്രി മത്സരങ്ങളില്‍ ഇന്ത്യയില്‍ പ്രാണികള്‍ കളി കയ്യടക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണവുമായി ഇത്..

share this post on...

Related posts