ഹ്യുൻഡേയ് ഗ്രാൻഡ് i10 നിയോസ് കോർപ്പറേറ്റ് എഡിഷൻ ഒരുങ്ങുന്നു

ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുൻഡേയ് തങ്ങളുടെ ഹാച്ച്ബാക്ക് മോഡൽ ആയ ഗ്രാൻഡ് i10 നിയോസിന് കോർപറേറ്റ് എഡിഷൻ ലോഞ്ച് ചെയ്യാനൊരുങ്ങുന്നു. മാഗ്ന വേരിയന്റ് അടിസ്ഥാനമായ ഗ്രാൻഡ് i10 നിയോസ് കോർപ്പറേറ്റ് എഡിഷനിൽ കൂടുതൽ ഫീച്ചറുകളാണ് ഹൈലൈറ്റ് എന്ന് അനൗദ്യോഗികമായി പുറത്തുവന്ന വിവരങ്ങൾ ഉറപ്പിക്കുന്നു.

Related posts