രസംപൊടി വീട്ടില്‍ തയ്യാക്കാം

ചേരുവകള്‍

വറ്റല്‍ മുളക് – ആറെണ്ണം
ജീരകം – അര ടീസ്പൂണ്‍
തുവര പരിപ്പ് – 1 ടേബിള്‍ സ്പൂണ്‍
മല്ലി – 1 ടേബിള്‍ സ്പൂണ്‍
കുരുമുളക് -1 ടേബിള്‍ സ്പൂണ്‍
ഉണങ്ങിയ കറിവേപ്പില – അഞ്ചെണ്ണം
വറുക്കാനുള്ള നെയ്യ്

ഉണ്ടാക്കുന്നവിധം

ചേരുവകള്‍ നെയ്യില്‍ വറുത്തെടുക്കുക. മിക്സിയിലിട്ട് നന്നായി പൊടിച്ചെടുക്കുക. രസംപൊടി തയ്യാര്‍.

share this post on...

Related posts