എക്‌സ്ട്രീം 160R-ന് ഉത്സവകാല ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ഹീറോ

പുത്തൻ ബൈക്കിന് ഉത്സവകാല ഡിസ്‌കൗണ്ട് ഹീറോ പ്രഖ്യാപിച്ചു. കോർപറേറ്റ് ഡിസ്‌‌കൗണ്ട് എന്ന നിലയ്ക്ക് 2,000 രൂപ, എക്സ്ചേഞ്ച് ബോണസ് ആയി 3,000 രൂപ, ലോയൽറ്റി ബോണസ് ആയി 2,000 രൂപ എന്നിങ്ങനെ 9000 രൂപയുടെ ഡിസ്‌കൗണ്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് കൂടാതെ ഐസിഐസിഐ ക്രെഡിറ്റ്/ഡെബിറ്റ് കാർഡുപയോഗിച്ച് ബൈക്ക് വാങ്ങുമ്പോൾ 5,000
രൂപയാണ് ക്യാഷ്ബാക്ക്. അതെ സമയം പേടിഎം വഴി പണമടച്ചാൽ 7,500 രൂപ ക്യാഷ്ബാക്ക് ആയി ലഭിക്കും. അടുത്ത മാസം 17 വരെയാണ് എക്‌സ്ട്രീം 160R-നായി ഹീറോ മോട്ടോകോർപ് പ്രഖ്യാപിച്ചിരുക്കുന്ന ഉത്സവ കാല ഓഫറുകളുടെ കാലാവധി.

Related posts