ഇന്ത്യക്കാർക്ക് ധൈര്യമായി കോവിഡ് കാലത്ത് ചെന്നിറങ്ങാവുന്ന രാജ്യങ്ങളിതാ; വ്യവസ്ഥകൾ ബാധകം!

കൊവിഡ് രണ്ടാം തരംഗം ഇന്ത്യയി കൊടുമ്പിരി കൊണ്ടു നിന്ന വേളയിൽ പല രാജ്യങ്ങളും ഇന്ത്യയിൽ നിന്നുള്ള സന്ദർശകരെ വിലക്കിയിരുന്നു.ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ രോഗ വ്യാപനം കുറയുന്ന സാഹചര്യത്തിൽ ഇളവുകൾ ഏർപ്പെടുത്തുന്ന സൗകര്യമാണ് ഉണ്ടായിരിക്കുന്നത്. വിമാന സർവീസുകൾ പൂർണമായും പുനരാരംഭിച്ചില്ലെങ്കിലും പല രാജ്യങ്ങളും ഇപ്പോൾ സ്വാഗതം ചെയ്യുന്നുണ്ട്.എന്നാൽ ചില നിബന്ധകളുണ്ടെന്ന് മാത്രം. ആർ.ടി.പി.സി.ആർ ടെസ്റ്റ് ഫലം കൈയിൽ കരുതുകയും ക്വാറന്റീനിൽ കഴിയുകയും ചെയ്യണം. ഇന്ത്യക്കാർക്ക് നിലവിൽ പ്രവേശനമുള്ള 10 രാജ്യങ്ങൾ ഇനി പറയുന്നവയാണ്. 72 മണിക്കൂറിൽ കൂടുതൽ പഴക്കമില്ലാത്ത ആർ.ടി.പി.സി.ആർ പോകാം. കൊവിഡ് ഇല്ലെന്നുള്ളതിന്റെ തെളിവായി വിമാനത്താവളത്തിൽ നെഗറ്റീവ് പി.സി.ആർ ടെസ്റ്റ് ഫലം കാണിച്ചാൽ മതിയാകും.

The Future of Travel in the Covid-19 Era - Bloomberg

സ്വന്തം ചെലവിൽ ക്വാറന്റീനിലിരിക്കണമെന്ന് മാത്രം. പല സഞ്ചാര പ്രേമികളുടെയും ആഗ്രഹമാണ് മൗറീഷ്യസ് സന്ദർശനം. എന്നാൽ ഇവിടേക്കുള്ള യാത്രയ്ക്കായി അൽപ്പം കാത്തിരിക്കണം. ജൂലൈ 15 ആകുമ്പോൾ നിങ്ങൾക്ക് ഇവിടേക്ക് പോകാനുള്ള തയ്യാറെടുപ്പുകൾ നടത്താവുന്നതാണ്. അന്താരാഷ്ട്ര സഞ്ചാരികളെ ജൂലൈ 15 മുതൽ സ്വാഗതം ചെയ്യുമെന്ന് മൗറീഷ്യസ് അറിയിച്ചിട്ടുണ്ട്.നെഗറ്റീവ് പി.സി.ആർ ടെസ്റ്റ് ഫലം കൈയിലുണ്ടെങ്കിൽ ധൈര്യമായി തുർക്കിയിലിറങ്ങാം. ടെസ്റ്റ് ഫലത്തിന് 72 മണിക്കൂറിൽ കൂടുതൽ പഴക്കമുണ്ടാവാൻ പാടില്ല. തുർക്കിഷ് അധികാരികൾ പറയുന്ന സ്ഥലത്ത് 14 ദിവസത്തെ ക്വാറന്റീനുണ്ടാകും.

International travel and health | African Development Bank - Building  today, a better Africa tomorrow

വരുന്ന മുറയ്ക്ക് പി.സി.ആർ ടെസ്റ്റുമുണ്ടായിരിക്കും. ടൂറിസം വ്യവസായത്തെ ഉണർത്താനായി റഷ്യ ഈയടുത്ത് വിമാന സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. നെഗറ്റീവ് ആർ.ടി പി.സി.ആർ ടെസ്റ്റ് ഫലം കൈയിൽ കരുതിയിരിക്കണം. അറൈവൽ സമയത്ത് ഈ സർട്ടിഫിക്കറ്റിന് 72 മണിക്കൂറിൽ കൂടുതൽ പഴക്കമുള്ളതാകരുത്. ആന്റീബോഡ് ടെസ്റ്റ് ഫലം അംഗീകരിക്കില്ല.അതുപോലെ തന്നെ കോസ്റ്റ റിക്കയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്കും ഇപ്പോൾ തടസമില്ല. വാക്സിനേഷൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് റിപ്പോർട്ട് കൈവശം ഉണ്ടായിരിക്കണം. അറൈവലിൽ സന്ദർശകർ ഒരു ഹെൽത്ത് പാസ് ഫോം പൂരിപ്പിച്ചു നൽകേണ്ടി വരും. കൂടാതെ 72 മണിക്കൂറിൽ കൂടുതൽ പഴക്കമില്ലാത്ത ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് വേണം അഫ്​ഗാനിസ്ഥാനിലെത്താൻ.

Responsible travel during the coronavirus crisis | Finnair India

രാജ്യത്ത് പ്രവേശിക്കുന്നതിൽ തടസമില്ലെങ്കിലും തലസ്ഥാനമായ കാബൂളിലേക്ക് അടുത്ത ഏതാനും ആഴ്ച്ചകൾ പോകാതിരിക്കുന്നതായിരിക്കും നല്ലത്. അവിടെ കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണിത്.എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഐസ്ലാന്റ് സന്ദർശിക്കാൻ ഇപ്പോൾ അനുമതിയുണ്ട്. കൊവിഡ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് ഫലത്തിന്റെ ഫലം കാണിക്കേണ്ടി വരില്ല. ഒപ്പം ഉസ്ബെക്കിസ്ഥാൻ സന്ദർശിക്കാനും ഇപ്പോൾ തടസമൊന്നുമില്ല. ആർ.ടി.പി.സി.ആർ ടെസ്റ്റ് ഫലം കൈവശമുണ്ടായാൽ മതിയാകും. രാജ്യത്ത് പ്രവേശിക്കുന്നവർ 14 ദിവസത്തെ ക്വാറന്റൈനിലിരിക്കണം.

Related posts