ഫോള്‍ഡബിള്‍ ഫോണ്‍ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഗൂഗിള്‍

ഗൂഗിളിന്റെ ആരാധകര്‍ക്കായി ഫോള്‍ഡബിള്‍ ഫോണ്‍ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഗൂഗിള്‍. മടക്കാവുന്ന പിക്സല്‍ ഫോണ്‍ ആണ് 2020ല്‍ കമ്പനി പുറത്തിറക്കുന്നത്. വിപണിയില്‍ ഇനിമുതല്‍ 5ജി സ്മാര്‍ട്ട്ഫോണുകളായിരിക്കും സജീവമാകുമെന്നു മുന്ഡവിധിയിലാണ് പുതിയ ഹാന്‍ഡ്സെറ്റ് പുറത്തിറക്കാന്‍ ഗൂഗിള്‍ തയാറെടുക്കുന്നത്.

ഏഴ് പുതിയ ഹാന്‍ഡ് സെറ്റുകളാണ് ഗൂഗിള്‍ അവതരിപ്പിക്കുക. ഇതില്‍ ഒന്നോ രണ്ടോ എണ്ണം മടക്കാവുന്നവായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. അതേസമയം, കഴിഞ്ഞ നവംബറില്‍ നടന്ന ആന്‍ഡ്രോയിഡ് ഡെവ് ഉച്ചകോടിയില്‍ സാംസങ്ങും ഫോള്‍ഡബിള്‍ ഫോണ്‍ പുറത്തിറക്കുമെന്ന സൂചനകള്‍ ഉണ്ടായിരുന്നു.


കൂടുതല്‍ വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു

share this post on...

Related posts