സ്വര്‍ണ വിലയില്‍ മാറ്റമില്ല; പവന് 28,960 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. സംസ്ഥാനത്ത് പവന് 28,960 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. 3620 രൂപയാണ് ഗ്രാമിന് വില.

ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുന്നതിനോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ആഭ്യന്തര വിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വില ഉയരാന്‍ കാരണമായിട്ടുണ്ട്.

share this post on...

Related posts