സംസ്ഥാനത്ത് സ്വര്‍ണ വില 120 രൂപ കുറഞ്ഞു; 27,880 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

 

 

 

 

 

 

 

 

 

 

 

 

 

 

കൊച്ചി; സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്. 120 രൂപ കുറഞ്ഞ് പവന് 27,880 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 3,485രൂപയാണ് വില.

സെപ്റ്റംബര്‍ ആറിന് പവന് 28,960 രൂപയിലെത്തിയതാണ് റെക്കോഡ്. സംസ്ഥാനത്ത് ഇത് വിവാഹ സീസണ്‍ ആയതിനാല്‍ വിലയിലെ നേരിയ കുറവ് പോലും ഉപയോക്താക്കള്‍ക്ക് ആശ്വാസം പകരുന്നതാണ്.

share this post on...

Related posts