മുടി വളരാൻ മുടിയിൽ നെയ് പ്രയോഗം

മുടിയുടെ ആരോഗ്യം നന്നാക്കാന്‍ പരമ്പരാഗത വഴികള്‍ പലതുണ്ട്. അടുക്കളയിലെ ചേരുവകളാണ് പ്രധാനമായും ഇതിനായി സഹായിക്കുന്നത്. ആരോഗ്യത്തിനും ചർമ്മ സംരക്ഷണത്തിനുമെല്ലാം സഹായിക്കുന്ന നെയ്യ് മുടിയുടെ സംരക്ഷണത്തിനും സഹായിക്കും. നെയ്യിന് മുടിയിലെന്താ കാര്യം എന്നതാകും, എന്നാല്‍ മുടിയില്‍ നെയ്യ് കൊണ്ട് മസാജ് ചെയ്യുന്നത് ഒട്ടേറെ മുടി പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു മരുന്നാണ്. മുടി നന്നാകാന്‍, മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍, മുടി വളരാന്‍ എന്താണ് വഴികള്‍ എന്ന് അന്വേഷിച്ചു നടക്കുന്നവര്‍ കുറവല്ല. പലരും ബ്യൂട്ടി പാര്‍ലറുകളിലും മററുമാണ് ഇതിനായി പരിഹാരം തേടുന്നത്. മാത്രമല്ല കെമിക്കലുകള്‍ ഉപയോഗിച്ചുള്ള രീതി എന്തായാലും മുടിയ്ക്ക് നല്ലതല്ല. ശാസ്ത്രം ഇത്ര വളര്‍ന്നിട്ടും മുടി വളരാന്‍ കൃത്രിമ വഴികള്‍ കണ്ടെത്തിയിട്ടുമില്ല. മുടിയുടെ ആരോഗ്യം നന്നാക്കാന്‍ പരമ്പരാഗത വഴികള്‍ പലതുണ്ട്. അടുക്കളയിലെ ചേരുവകളാണ് പ്രധാനമായും ഇതിനായി സഹായിക്കുന്നത്. ആരോഗ്യത്തിനും ചര്‍മ സംരക്ഷണത്തിനുമെല്ലാം സഹായിക്കുന്ന നെയ്യ് മുടിയുടെ സംരക്ഷണത്തിനും സഹായിക്കും.

നെയ്യിന് മുടിയിലെന്താ കാര്യം എന്നതാകും, എന്നാല്‍ മുടിയില്‍ നെയ്യ് കൊണ്ട് മസാജ് ചെയ്യുന്നത് ഒട്ടേറെ മുടി പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു മരുന്നാണ്. അതായത് നെയ്യ് ഖര രൂപത്തിലെങ്കില്‍ ഇത് ഉരുക്കി ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കാം. ഇത് വരണ്ട മുടിയ്ക്കുള്ള ഏറ്റവും നല്ല പരിഹാരമാണ്. ഇതില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകളും ഫാറ്റി ആസിഡുകളുമെല്ലാം തന്നെ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ പറന്ന, വരണ്ട മുടിയ്ക്ക് നല്ലൊരു കണ്ടീഷനിംഗ് ഗുണം നല്‍കുന്ന ഒന്നാണിത്. ഒലീവ് ഓയില്‍, വെളിച്ചെണ്ണ, നെയ്യ് എന്നിവ കൂട്ടിക്കലര്‍ത്തി ഈ ഗുണത്തിന് ഉപയോഗിയ്ക്കാം. ഇത് മുടിയുടെ വരണ്ട സ്വഭാവം മാറ്റാന്‍ ഏറെ നല്ലതാണ്. മുടി നരയ്ക്കാതിരിയ്ക്കാനും മുടിയില്‍ നെയ്യു പുരട്ടുന്നത് നല്ലതാണ്.

Related posts