ബിഗ് ദീപാവലി സെയിലുമായി ഫ്‌ളിപ്കാര്‍ട്ട്

ഒക്ടോബര്‍ 29 മുതല്‍ നവംബര്‍ നാലുവരെയാണ് ദീപാവലി ഓഫര്‍. ദസ്സറ പ്രത്യേക വില്പന ഇപ്പോള്‍ നടന്നുവരികയുമാണ്. ബാങ്ക് ഓഫറുകള്‍ നോ കോസ്റ്റ് ഇഎംഐ, വിലക്കിഴവ് തുടങ്ങിയവ ദീപാവലി ഓഫറില്‍ ഉപഭോക്താക്കളെ കാത്തിരിപ്പുണ്ട്.

ആക്‌സിസ് ബാങ്കിന്റെ ക്രഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ ഉപയഗിക്കുന്നവര്‍ക്ക് 10ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. ബജാജ് ഫിന്‍സര്‍വ്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, എസ്ബിഐ തുടങ്ങിയവയുമായും കൂട്ടുകെട്ടുണ്ടാക്കിയിട്ടുണ്ട്.

Related posts