നീലിയുടെ ആദ്യദിന കളക്ഷന്‍ ദുരന്ത നിവാരണത്തിനു സംഭാവനയായി നല്‍കും

neeli 1

മംമ്ത മോഹന്‍ദാസ്, അനൂപ് മേനോന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നീലി തീയറ്ററുകളിലെത്തി. ചിത്രത്തിന്റെ കേരളത്തിലെ ആദ്യ ദിന കളക്ഷന്‍ മുഖ്യമന്ത്രിയുടെ പ്രകൃതി ദുരന്ത നിവാരണ ഫണ്ടിലേക്കു സംഭാവന നല്‍കുമെന്ന് അറിയിച്ചിരിക്കുകയാണ് നിര്‍മാതാവ് ഡോ. സുന്ദര്‍മേനോന്‍.

സംസ്ഥാനത്തെയാകെ വലച്ച കനത്ത മഴയെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് ഒരു ദിവസത്തേക്കു നീട്ടിയിരുന്നു.

share this post on...

Related posts