ദുല്‍ഖറിന്റെ എബിസിഡി തെലുങ്കില്‍ വരുന്നു, നായകന്‍ അല്ലു സിരീഷ്

ABCD

ദുല്‍ഖറിന്റെ കരിയറിന്റെ തുടക്കകാലത്ത് ലഭിച്ച ഹിറ്റ് ചിത്രമായിരുന്നു എബിസിഡി. മാര്‍ട്ടിന്‍ പ്രകാട്ടും ദുല്‍ഖറും ആദ്യമായി ഒന്നിച്ച ചിത്രമായിരുന്നു ഇത്. തിയ്യേറ്ററുകളില്‍ വന്‍വിജയമായിരുന്ന ചിത്രം അടുത്തതായി തെലുങ്കിലേക്ക് റീമേക്ക് ചെയ്യുകയാണ്. നവാഗതനായ സഞ്ജീവ് റെഡ്ഡിയാണ് ചിത്രം തെലുങ്കില്‍ സംവിധാനം ചെയ്യുന്നത്. ദുല്‍ഖര്‍ ചെയ്ത കഥാപാത്രം തെലുങ്കില്‍ അവതരിപ്പിക്കുന്നത് സ്‌റ്റൈലിഷ് സ്റ്റാര്‍ അല്ലു അര്‍ജുന്റെ സഹോദരനും സൂപ്പര്‍താരവുമായ അല്ലു സിരിഷാണ്.

allu sirish

മേജര്‍ രവി സംവിധാനം ചെയ്ത 1971 ബിയോണ്ട് ബോര്‍ഡേഴ്സ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ സുപരിചിതനായി മാറിയ താരമാണ് അല്ലു സിരിഷ്.എബിസിഡി തെലുങ്കിലേക്ക് റീ്മേക്ക് ചെയ്യുന്നതായുളള വിവരം അല്ലു സിരിഷ് തന്നെയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചിരിക്കുന്നത്

share this post on...

Related posts