ഡിജോ ജോസഫ് അന്തരിച്ചു

കരിമ്പനക്കുളം തയ്യില്‍ ഡിജോ ജോസഫ് (36) അന്തരിച്ചു. ബെംഗളൂരുവില്‍ സ്വകാര്യ കമ്പനിയില്‍ ജോലി നോക്കി വരുകയായിരുന്നു. വീട്ടില്‍ വച്ചു ഹൃദയസ്വാസ്ഥ്യം ഉണ്ടാവുകയും, ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: മെര്‍ലിന്‍ പൊന്തന്‍പുഴ ഇലവനാമുക്കട കുടുംബാംഗം. മക്കള്‍: നെതാന്‍, ഏതന്‍. സംസ്‌കാരം ശനിയാഴ്ച 2.30 ന് കരിമ്പനക്കുളം തിരുഹൃദയ ദേവാലയത്തില്‍ നടക്കും.

Related posts