17ാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യത്തിന് വ്യക്തമായ മുന്‍തൂക്കം പ്രവചിച്ച് വിവിധ എക്സിറ്റ് ഫലങ്ങള്‍. അഞ്ചോളം എക്സിറ്റ്പോള്‍ ഫലങ്ങളില്‍ 280 മുതല്‍ 310 വരെ സീറ്റുകള്‍ എന്‍.ഡി.എ നേടുമെന്നാണ് പ്രവചനം.
റിപ്പബ്ലിക്- സീ വോട്ടര്‍
എന്‍.ഡി.എ- 287,
യു.പി.എ- 128,
മറ്റുള്ളവര്‍-127
ടൈംസ് നൗ- വി.എം.ആര്
എന്‍.ഡി.എ-306,
യു.പി.എ -132,
മറ്റുള്ളവര്‍-104
ജാന്‍ കീ ബാത്ത്
എന്‍.ഡി.എ- 305,
യു.പി.എ- 124,
മറ്റുള്ളവര്‍-124
എന്‍.ഡി.ടി.വി
എന്‍.ഡി.എ-306,
യു.പി.എ-124,
മറ്റുള്ളവര്‍-112,
ന്യൂസ് എക്സ്
എന്‍.ഡി.എ- 298,
യു.പി.എ- 117,
മറ്റുള്ളവര്‍-127
ന്യൂസ് നാഷന്
എന്‍.ഡി.എ-282-290,
യു.പി.എ- 118-126,
മറ്റുള്ളവര്‍-112