നോട്ട് നിരോധനം രണ്ടാണ്ട്…; മോദി ക്ഷമ ചോദിക്കണമെന്ന് കോണ്‍ഗ്രസ്

report_41443_2018-11-08

report_41443_2018-11-08

ഡല്‍ഹി : കള്ളപ്പണത്തിനും കള്ള നോട്ടിനുമെതിരെ ചെറുക്കുന്നതിന് വേണ്ടി അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ 2016 നവംബര്‍ എട്ടിന് രാത്രി എട്ടു മണിക്ക് നിരോധിച്ചിട്ട് രണ്ടു വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയത് .പക്ഷേ റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് 99.3 ശതമാനഖവും നോട്ടുകളും തിരികെ ബാങ്കിലേക്ക് തന്നെ എത്തുകയും ചെയ്തു .

മോദിയുടെ നോട്ടുനിരോധനം ഇതോടുകൂടി വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തു .കോണ്‍ഗ്രസ് രാജ്യ വ്യാപകമായി നാളെ പ്രധിഷേധിക്കും ഒപ്പം മോദി ക്ഷമ ചോദിക്കണമെന്ന് കോണ്‍ഗ്രസ് അവധിയപെടുകയും ചെയ്തു .

share this post on...

Related posts