ഈ ലിസ്റ്റിലുള്ള 7 ആപ്പുകൾ ഫോണിൽ നിന്നും ഇപ്പോൾ തന്നെ ഡിലീറ്റ് ചെയ്യുക

സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർ നേരിടുന്ന പ്രശ്നങ്ങളിൽ പ്രധാനമായും ഒന്നാണ് വൈറസുകൾ.നമ്മൾ സ്മാർട്ട് ഫോണുകളിൽ പലതരത്തിലുള്ള ആപ്ലികേഷനുകൾ ഡൗൺലോഡ് ചെയ്യാറുണ്ട് .എന്നാൽ നമ്മൾ ഡൗൺലോഡ് ചെയ്യുന്ന ആപ്ലിക്കേഷനുകളുടെ സുരക്ഷ എത്രമാത്രംമാണ് എന്ന് നമ്മൾ പലപ്പോഴും ചിന്തിക്കാറില്ല

അത്തരത്തിൽ നമ്മൾ ഡൗൺലോഡ് ചെയ്യുന്ന പല ആപ്ലികേഷനുകളിലും വൈറസുകൾ ഉണ്ടാകാനും സാധ്യതയുണ്ട് . അതുകൊണ്ടാണ് കഴിവതും ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും മാത്രം ആപ്ലികേഷനുകൾ ഡൗൺലോഡ് ചെയ്യുക എന്ന് പറയുന്നത് . എന്നാൽ ഇപ്പോൾ പ്ലേ സ്റ്റോറുകളിൽ നിന്നും ഇപ്പോൾ കുറച്ചു അപ്പ്ലികേഷനുകൾ ഗൂഗിൾ നീക്കം ചെയ്തിരിക്കുന്നു .ഇവിടെ കൊടുത്തിരിക്കുന്ന ആപ്ലികേഷനുകൾ നിങ്ങളുടെ ഫോണിൽ ഉണ്ട് എങ്കിൽ ഉടൻ തന്നെ ഡിലീറ്റ് ചെയ്യേണ്ടതാണ് .

  1. Now QRcode Scan (Over 10,000 installs)
  2. EmojiOne Keyboard (Over 50,000 installs)
  3. Battery Charging Animations Battery Wallpaper (Over 1,000 installs)
  4. azzling Keyboard (Over 10 installs)
  5. Volume Booster Louder Sound Equalizer (Over 100 installss)
  6. Super Hero-Effect (Over 5,000 installs)
  7. Classic Emoji Keyboard (Over 5,000 installs)

Related posts