അതീവ ഗ്ലാമറസ്സായി ദീപ്തി സതി; ചിത്രങ്ങള്‍

സമൂഹമാധ്യമങ്ങളില്‍ വൈറലായി നടി ദീപ്തി സതിയുടെ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍. ആല്‍ബര്‍ട്ട് വില്യം പകര്‍ത്തിയ ചിത്രങ്ങളിലാണ് അതീവ ഗ്ലാമറില്‍ നടി പ്രത്യക്ഷപ്പെടുന്നത്.
നീന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് ദീപ്തി. പിന്നീട് കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകളിലും നടി തിളങ്ങി. പൃഥ്വിരാജ് നായകനായ ഡ്രൈവിങ് ലൈസന്‍സ് ആണ് നടിയുടേതായി റിലീസിനെത്തിയ പുതിയ ചിത്രം.

മഞ്ജു വാരിയര്‍-ബിജു മേനോന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മധു വാരിയര്‍ ഒരുക്കുന്ന ലളിതം സുന്ദരം എന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

Related posts

Leave a Reply

Your email address will not be published.