2011 ലോകകപ്പ് വിവാദം: സങ്കക്കാരയെ ചോദ്യം ചെയ്തത് 5 മണിക്കൂറിലധികം;

2011 ലോകകപ്പ് ഒത്തുകളിയെന്ന ആരോപണത്തിൽ അനത്തെ ശ്രീലങ്കൻ ടീം ക്യാപ്റ്റൻ കുമാർ സങ്കക്കാരയെ അന്വേഷണ ചോദ്യം ചെയ്തത് അഞ്ച് മണിക്കൂറിലധികം. താരത്തെ ഇത്രയും നീണ്ട സമയം ചോദ്യം ചെയ്തത് മാനസിക പീഡനമാണെന്ന് ആക്ഷേപമുയരുന്നത്. ചോദ്യം ചെയ്യലിനിടെ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഓഫീസിന് മുന്‍പില്‍ ഇത്തരത്തിലുള്ള ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുനു. പ്രതിപക്ഷ പാർട്ടിയും സംഭവത്തിൽ സർക്കാരിനെ വിമർശിച്ച് രംഗത്തെത്തി.

Related posts