‘കളേഴ്സ്’; ഇനിയയും വരലക്ഷ്മിയും ദിവ്യയും പ്രധാന വേഷങ്ങളിൽ

ശ്രദ്ധേയനായ സംവിധായകന്‍ നിസാര്‍ ഒരുക്കുന്ന ‘കളേഴ്സ്’ എന്നആദ്യത്തെ തമിഴ് സിനിമയുടെ ട്രെയിലര്‍ തമിഴ് നടന്‍ വിജയ് സേതുപതി തന്‍റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കുകയുണ്ടായി. മാത്രമല്ല ‘സുദിനം’ എന്ന ചിത്രത്തിലൂടെ സംവിധായകനായ നിസാറിന്‍റെ ഇരുപത്തിയാറാമത്തെ ചിത്രമാണ് ‘കളേഴ്സ്’. കൂടാതെ റാം കുമാര്‍, വരലക്ഷ്മി ശരത്കുമാര്‍, ഇനിയ, ദിവ്യ പിള്ള എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസ്സാര്‍ സംവിധാനം ചെയ്യുന്ന ‘കളേഴ്സ്’എന്ന ചിത്രത്തില്‍ മൊട്ട രാജേന്ദ്രന്‍, ദേവന്‍, തലെെവാസല്‍ വിജയ്, വെങ്കിടേഷ്, ദിനേശ് മോഹന്‍, മദന്‍ കുമാര്‍, രാമചന്ദ്രന്‍ തിരുമല, അഞ്ജലി ദേവി, തുളസി ശിഖാമണി, ബേബി ആരാധ്യ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

Related posts