സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെയുള്ള ഏറ്റവും വലിയ പ്രതിദിന നിരക്കാണ്. സമ്പര്‍ക്കത്തിലൂടെ മാത്രം 133 പേര്‍ക്കാണ് ഇന്ന് കോവിഡ് പോസിറ്റീവായത്. 149 പേര്‍ രോഗമുക്തി നേടി.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെയുള്ള ഏറ്റവും വലിയ പ്രതിദിന നിരക്കാണ്. സമ്പര്‍ക്കത്തിലൂടെ മാത്രം 133 പേര്‍ക്കാണ് ഇന്ന് കോവിഡ് പോസിറ്റീവായത്. വിദേശത്തു നിന്നു വന്നവര്‍117, ഇതരസംസ്ഥാനങ്ങളില്‍ നിന്നു വന്നവര്‍74, സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍133. 149 പേര്‍ രോഗമുക്തി നേടി.

പോസിറ്റീവ് ആയവര്‍, ജില്ല തിരിച്ച്

തിരുവനന്തപുരം 9

കൊല്ലം 10

പത്തനംതിട്ട 7

ആലപ്പുഴ 7

കോട്ടയം 8

ഇടുക്കി 8

കണ്ണൂര്‍ 16

എറണാകുളം 15

തൃശൂര്‍ 29

പാലക്കാട് 17

മലപ്പുറം 6

കോഴിക്കോട് 1

വയനാട് 3

കാസര്‍കോട് 13

ഇന്ത്യയിലെ വന്‍ നഗരങ്ങളില്‍ പലതിലും സൂപ്പര്‍ സ്‌പ്രെഡ് സ്ഥിതി വിശേഷം ഉണ്ടാകുന്നുണ്ട്. സംസ്ഥാനത്ത് പൂന്തുറയിലാണ് ആദ്യത്തെ സൂപ്പര്‍ സ്രെഡിങ് ഉണ്ടായത്. ലോകാരോഗ്യ സംഘടനയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം രോഗം പകരാനുള്ള സാധ്യത കോവിഡിന്റെ കാര്യത്തില്‍ വലിയ തോതില്‍ വര്‍ധിച്ചിരിക്കുന്നുവെന്നാണു പറയുന്നത്. അപ്പോള്‍ ആളുകള്‍ കൂട്ടം കൂടുന്നത് ഒരു കാരണവശാലം അനുവദിക്കാന്‍ പറ്റില്ല.

Related posts