തൊഴിലാളികള്‍ക്ക് പുതുവര്‍ഷ സമ്മാനവുമായി ഡാ. ബോബി ചെമ്മണ്ണൂര്‍

26195423_1386807628098063_8718348860867973809_n
പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും 812 കിലോമീറ്റര്‍ റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും ബിസിനസ്മാനുമായ ഡോ. ബോബി ചെമ്മണ്ണൂര്‍ ഊട്ടി ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ തൊഴിലാളികള്‍ക്കൊപ്പം പുതുവര്‍ഷം ആഘോഷിച്ചു.
ഗാര്‍ഡനിലെ തൊഴിലാളികള്‍ക്ക് പുതുവത്സര സമ്മാനവും ധനസഹായവും നല്‍കിക്കൊണ്ട് അവരോടൊത്താണ് ഡോ. ബോബി ചെമ്മണ്ണൂര്‍ ഈ പുതുവര്‍ഷത്തെ വരവേറ്റത്. ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ മനോഹാരിത കാത്തുസൂക്ഷിക്കുന്ന ഈ തൊഴിലാളികളുടം പരിശ്രമം ആരും ശ്രദ്ധിക്കാറില്ല. എല്ലാ മഹതി സൃഷ്ടികള്‍ക്കും പിറകില്‍ ഇത്തരം തൊഴിലാളികളുടെ കഠിനാധ്വാനവും കഷ്ടപ്പാടുകളുമുണ്ടെന്നത് നാം മറക്കരുതെന്ന് ഇദ്ദേഹം പറഞ്ഞു

share this post on...

Related posts