രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഗവണ്മെന്റ് ഹോസ്പിറ്റൽ കോട്ടപ്പറമ്പയുമായി സഹകരിച്ച് സെൻ്റ്: ഫ്രാൻസിസ് ഹയർസെക്കൻഡറി സ്‌കൂൾ കുണ്ടായിത്തോട് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.പൂർവ വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും ഉൾപ്പെടെ 60 ഓളം ആളുകളാണ് രക്ത ദാനം നടത്തിയത്.

രക്തദാന ക്യാമ്പ് ഫാദർ മരിയ ദാസ് ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ പ്രിൻസിപ്പൽ ഫാദർ ജസ്റ്റിൻ ജോൺ അധ്യക്ഷനായി.
ഡോ:അഫ്‌സൽ, അസ്മിത എന്നിവർ സംസാരിച്ചു.

Related posts