ബിജെപി-അണ്ണാ ഡിഎംകെ സഖ്യ പ്രഖ്യാപനം തമിഴ്‌നാട്ടില്‍ ഇന്ന് ഉണ്ടായേക്കും


ചെന്നൈ: ബിജെപി അണ്ണാ ഡിഎംകെ സഖ്യ പ്രഖ്യാപനം തമിഴ്‌നാട്ടില്‍ ഇന്ന് ഉണ്ടായേക്കും. തമിഴ്‌നാടിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രി പിയൂഷ് ഗോയലും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ചെന്നൈയില്‍ ഇന്ന് എത്തും.

നേരത്തെ തന്നെ സഖ്യം രൂപീകരിക്കുന്ന വിഷയത്തില്‍ ധാരണയായി. ഇന്ന് അന്തിമ തീരുമാനം എവിടെയൊക്കെ സഖ്യകക്ഷികള്‍ മത്സരിക്കണമെന്ന കാര്യത്തിലുള്‍പ്പെടെ ഉണ്ടാകും. ഇന്ന് ചര്‍ച്ചകള്‍ പിഎംകെ, ഡിഎംഡികെ, പിഎന്‍കെ തുടങ്ങിയ മറ്റ് കക്ഷികളായും നടക്കും.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts