പാലില്‍ ശര്‍ക്കര ചേര്‍ത്തു കുടിച്ചിട്ടണ്ടോ…ഗുണങ്ങളേറെ

*തടി കുറയ്ക്കാം
പാലില്‍ മധുരം ചേര്‍ത്തു കുടിയ്ക്കണമെന്നു നിര്‍ബന്ധമുള്ളവര്‍ പഞ്ചസാര ഒഴിവാക്കി ശര്‍ക്കര ചേര്‍ക്കാം. തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണിത്.

*അനീമിയ
അനീമിയ തടയാനുള്ള നല്ലൊരു വഴിയാണ് പാലില്‍ ശര്‍ക്കര കലക്കി കുടിയ്ക്കുന്നത്. അയേണ്‍ ഗുളികകള്‍ക്കു പകരം വയ്ക്കാവുന്ന ഒരു വഴിയാണിത്.

*ചര്‍മത്തിനും മുടിയ്ക്കും
പാലില്‍ ശര്‍ക്കര കലക്കി കുടിയ്ക്കുന്നത് ചര്‍മത്തിനും മുടിയ്ക്കും ഏറെ ഗുണകരമാണ്. തിളങ്ങുന്ന ചര്‍മം ലഭിയ്ക്കും, മുടിയുടെ ആരോഗ്യവും വര്‍ദ്ധിയ്ക്കും.

*ശരീരത്തിന്റെ പ്രതിരോധശേഷി
ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ പറ്റിയ നല്ലൊരു വഴി കൂടിയാണ് പാല്‍-ശര്‍ക്കര മിശ്രിതം.

*ദഹനക്കേട്, വിരശല്യം
ദഹനക്കേട്, വിരശല്യം തുടങ്ങിയവയ്ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ശര്‍ക്കര പാലില്‍ കലക്കി കുടിയ്ക്കുന്നത്.

*മാസമുറ വേദന
മാസമുറ വേദന കുറയ്ക്കുന്നതിനുള്ള നല്ലൊരു ഉപാധിയാണിത്. മാസമുറ വേദന കുറയ്ക്കാന്‍ ആയുര്‍വേദം നിര്‍ദേശിയ്ക്കുന്ന നല്ലൊരു വഴിയാണിത് .

share this post on...

Related posts