ബീറ്റ്റൂട്ട് ചിപ്സ് കഴിക്കാം

ആവശ്യമായ സാധനങ്ങള്‍

ബീറ്റ്‌റൂട്ട് : മൂന്ന് എണ്ണം
ഉപ്പ്, മുളകുപൊടി,വെളിച്ചെണ്ണ : ആവശ്യത്തിന്

തയാറാക്കുന്ന വിധം

ബീറ്റ്‌റൂട്ട് കനംകുറച്ച് അരിയുക. വട്ടത്തിലോ നീളത്തിലോ അരിയാം.
ആവശ്യത്തിന് ഉപ്പ് പുരട്ടി വയ്ക്കുക.
എരിവ് ഇഷ്ടമാണെങ്കില്‍ അല്പം മുളകുപൊടിയും ഉപയോഗിക്കാം
ഇനി ഇത് ഓവനില്‍ ബേക്ക് ചെയ്യുകയോ എണ്ണയില്‍ വറുത്തെടുക്കുകയോ ചെയ്‌തോളൂ.
കിടിലന്‍ ബീറ്റ്‌റൂട്ട് ചിപ്‌സ് തയാര്‍.

 

share this post on...

Related posts