സൗന്ദര്യത്തിനും നെയ്യ്  ഗുണം ചെയ്യും

ഉറക്കക്കുറവും മറ്റും നിങ്ങളുടെ കണ്ണുകള്‍ക്ക് ചുറ്റും കറുത്ത നിറം അവശേഷിപ്പിക്കാന്‍ കാരണമാകുന്നു. നിങ്ങളുടെ മുഖത്തിന്റെ മൊത്തം സൗന്ദര്യത്തെ കെടുത്തിക്കളയുന്നതാണ് ഇത്. ഈ പ്രശ്‌നം പരിഹരിക്കാനും നെയ്യ് ഉപയോഗിക്കാം. ഇതിനായി ഒരല്പം നെയ്യ് എടുത്ത് കണ്ണുകളുടെ താഴെ പുരട്ടുക. വിരലുകള്‍ ഉപയോഗിച്ച് മൃദുവായി അല്‍പനേരം മസ്സാജ് ചെയ്യാം. പതിനഞ്ച് മിനിട്ടുകള്‍ക്ക് ശേഷം ഒരു കോട്ടണ്‍ ഉപയോഗിച്ച് ഇത് തുടച്ച് നീക്കാവുന്നതാണ്. പതിവായി ഇങ്ങനെ ചെയ്യുകയാണെങ്കില്‍ മികച്ച ഫലം ലഭിക്കും.

share this post on...

Related posts