ഫെബ്രുവരി മാസം ദോഷം വരാനിടയുള്ള നക്ഷത്രക്കാര്‍…

ഭരണി, മകയിരം, തിരുവാതിര, പൂയം, ആയില്യം, അത്തം, വിശാഖം, മൂലം, ഉത്രാടം, ഇതൃട്ടാതി എന്നീ നക്ഷത്രക്കാര്‍ക്ക് ഫെബ്രുവരി മാസം അല്‍പം ദോഷഫലങ്ങള്‍ നിറഞ്ഞതാണ്. ഈ ജാതകക്കാര്‍ക്ക് കയ്പേറിയ അനുഭവങ്ങള്‍ വന്നുചേരാനിടയുണ്ട്. എന്നാല്‍ ഈശ്വരവിശ്വാസം കൂടെയുണ്ടെങ്കില്‍ ആപത്തുകള്‍ ഒഴിഞ്ഞു പോകാവുന്നതേയുള്ളൂ.

പരിഹാരങ്ങള്‍ ഇവയാണ്-മൂന്ന് ദിനങ്ങളില്‍ അടുപ്പിച്ച് മഹാവിഷ്ണുവിന് സഹസ്രനാമ അര്‍ച്ചന, പാല്‍പ്പായസം എന്നീ വഴിപാടുകള്‍ നടത്തുക. മഹാദേവന് കരിക്ക് അഭിഷേകം, വെള്ള നിവേദ്യം തുടങ്ങിയവയും കൂടാതെ ഗണപതി ഹോമവും ചെയ്യുക.ദേവിക്ക് വെളുത്ത മാല ചാര്‍ത്തി ശ്രീ സൂക്താര്‍ച്ചന, മാതംഗീ മന്ത്രാര്‍ച്ചന, കടുംപായസം, തിരളി നിവേദ്യം എന്നിവയും നടത്തുക. ഇഷ്ടമുള്ള ക്ഷേത്രത്തില്‍ തന്നെ ഈ വഴിപാടുകള്‍ നടത്താവുന്നതുമാണ്.

share this post on...

Related posts