ആമസോൺ പ്രൈം സൗജന്യമായി എയർടെൽ ഉപഭോക്താക്കൾക്കും

എയർടെൽ ഉപഭോക്താക്കൾക്ക് വളരെ മികച്ച പ്ലാനുകൾ ഇപ്പോൾ ലഭിക്കുന്നുണ്ട് .കുറഞ്ഞ ചിലവിൽ മികച്ച ഡാറ്റ പ്ലാനുകളും അൺലിമിറ്റഡ് വോയ്‌സ് കോളിംഗ് പ്ലാനുകളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ട് .എന്നാൽ ഇപ്പോൾ ആമസോൺ പ്രൈം മൊബൈൽ എഡിഷൻ സബ്‌സ്‌ക്രിപ്‌ഷനുകളും എയർടെൽ ഓഫറുകൾക്ക് ഒപ്പം ഇപ്പോൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ട് .അത്തരത്തിൽ എയർടെൽ സൗജന്യമായി ആമസോൺ പ്രൈം നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾ ഏതൊക്കെയാണ് എന്ന് നോക്കാം.

അതില്‍ ആദ്യം എടുത്തു പറയേണ്ടത് 149 രൂപയുടെ പ്ലാനുകളാണ്.149 രൂപയുടെ പ്ലാനുകളില്‍ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് അണ്‍ലിമിറ്റഡ് വോയ്സ് കോളിംഗ് കൂടാതെ 2 ജിബിയുടെ ഡാറ്റയാണ്. ഈ പ്ലാനുകള്‍ക്ക് ഒപ്പം ആമസോണ്‍ പ്രൈം മൊബൈല്‍ എഡിഷനുകള്‍ ഉപഭോക്താക്കള്‍ക്ക് 30 ദിവസത്തെ ട്രയല്‍ ലഭിക്കുന്നതാണ്. അതുപോലെ തന്നെ ഈ പ്ലാനുകള്‍ക്ക് 28 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. കൂടാതെ സൗജന്യ ഹലോ ടൂണുകളും ലഭിക്കുന്നുണ്ട് .

അടുത്തതായി ലഭിക്കുന്ന ഓഫറുകളാണ് 219 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകള്‍. 219 രൂപയുടെ പ്ലാനുകളില്‍ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് അണ്‍ലിമിറ്റഡ് വോയ്സ് കോളിംഗ് കൂടാതെ ദിവസ്സേന 1 ജിബിയുടെ ഡാറ്റയാണ്. ഈ പ്ലാനുകള്‍ക്ക് ഒപ്പം ആമസോണ്‍ പ്രൈം മൊബൈല്‍ എഡിഷനുകള്‍ ഉപഭോക്താക്കള്‍ക്ക് 30 ദിവസത്തെ ട്രയല്‍ ലഭിക്കുന്നതാണ്. അതുപോലെ തന്നെ ഈ പ്ലാനുകള്‍ക്ക് 28 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്. കൂടാതെ സൗജന്യ ഹലോ ടൂണുകളും ലഭിക്കുന്നുണ്ട് അടുത്തതായി ലഭിക്കുന്ന ഓഫറുകളാണ് 249 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകള്‍. 249 രൂപയുടെ പ്ലാനുകളില്‍ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് അണ്‍ലിമിറ്റഡ് വോയ്സ് കോളിംഗ് കൂടാതെ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റയാണ്. ഈ പ്ലാനുകള്‍ക്ക് ഒപ്പം ആമസോണ്‍ പ്രൈം മൊബൈല്‍ എഡിഷനുകള്‍ ഉപഭോക്താക്കള്‍ക്ക് 30 ദിവസത്തെ ട്രയല്‍ ലഭിക്കുന്നതാണ്. അതുപോലെ തന്നെ ഈ പ്ലാനുകള്‍ക്ക് 28 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത് .കൂടാതെ സൗജന്യ ഹലോ ടൂണുകളും ലഭിക്കുന്നുണ്ട് അടുത്തതായി ലഭിക്കുന്ന ഓഫറുകളാണ് 298 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകള്‍ .298 രൂപയുടെ പ്ലാനുകളില്‍ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് അണ്‍ലിമിറ്റഡ് വോയ്സ് കോളിംഗ് കൂടാതെ ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .ഈ പ്ലാനുകള്‍ക്ക് ഒപ്പം ആമസോണ്‍ പ്രൈം മൊബൈല്‍ എഡിഷനുകള്‍ ഉപഭോക്താക്കള്‍ക്ക് 30 ദിവസത്തെ ട്രയല്‍ ലഭിക്കുന്നതാണ് .അതുപോലെ തന്നെ ഈ പ്ലാനുകള്‍ക്ക് 28 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത് .കൂടാതെ സൗജന്യ ഹലോ ടൂണുകളും ലഭിക്കുന്നുണ്ട്.

Related posts