ബൈക്ക് മിനിലോറിയിലിടിച്ച് കത്തി എന്‍ജിനീയറിംഗ് വിദ്യാര്‍ഥി മരിച്ചു

accident-1
ആലപ്പുഴ : ബൈക്ക് മിനിലോറിയിലിടിച്ച് കത്തി എന്‍ജിനീയറിംഗ് വിദ്യാര്‍ഥി കിരണ്‍ മരിച്ചു. ഹരിപ്പാടിന് സമീപം നങ്ങ്യാര്‍കുളങ്ങര ദേശീയപാതയില്‍ വച്ചായിരുന്നു അപകടം .ബൈക്കില്‍ കിറാകുന്നിനോടൊപ്പം സച്ചരിച്ചിരുന്ന സുഹൃത്തും സഹപാഠിയുമായ വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പൊള്ളലെറ്റു .

പൊള്ളലേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .കോയമ്പത്തൂരില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് വരുന്ന വഴില്‍ വച്ചുണ്ടായ അപകടത്തില്‍ ഇരുവരും സഞ്ചരിചിരുന്ന വാഹനങ്ങള്‍ അമിത വേഗതയിലാണ് എന്ന് ദൃസാക്ഷികള്‍ പറഞ്ഞു.

share this post on...

Related posts