ഞാന്‍ കല്യാണം കഴിച്ചത് നടന്‍ ഇന്ദ്രജിത്തിനെ ആയിരുന്നില്ല; അമേരിക്കന്‍ കമ്പനിയിലേക്ക് ജോലിക്ക് പോകാനിരുന്ന പയ്യനെയായിരുന്നു: പൂര്‍ണിമ ഇന്ദ്രജിത്ത്

ഞാന്‍ കല്യാണം കഴിച്ചത് നടന്‍ ഇന്ദ്രജിത്തിനെ ആയിരുന്നില്ല; അമേരിക്കന്‍ കമ്പനിയിലേക്ക് ജോലിക്ക് പോകാനിരുന്ന പയ്യനെയായിരുന്നു: പൂര്‍ണിമ ഇന്ദ്രജിത്ത്

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന, താര കുടുംബമാണ് ഇന്ദ്രജിത്തിന്റേതും ഒപ്പം പൃഥ്വിരാജിന്റേതും. ഇരുവരുടെയും കുടംബങ്ങള്‍ക്ക് ഏറെ പ്രത്യേകതകളും ഉണ്ട്. ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. തന്നെക്കാള്‍ മുതിര്‍ന്ന പൂര്‍ണ്ണിമയെ ഇന്ദ്രജിത്ത് വിവാഹം കഴിച്ചപ്പോള്‍ ആരാധകരുടെ പ്രതീക്ഷകള്‍ക്ക് അപ്പുറത്തു നിന്നും സിനിമാ മേഖലവിട്ട് പുറത്തു നിന്നുള്ള സുപ്രിയയെയാണ് പൃഥ്വിരാജ് സ്വന്തമാക്കിയത്. എന്തായാലും ഇരു കൂട്ടരും ഒപ്പം അമ്മ മല്ലിക സുകുമാരനും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോഴിതാ പൂര്‍ണ്ണിമ ഭര്‍ത്താവ് ഇന്ദ്രജിത്തിനെ കുറിച്ചു പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അത് മറ്റൊന്നുമല്ല, നടന്‍ ഇന്ദ്രജിത്തിനെ ആയിരുന്നില്ല, അമേരിക്കന്‍ കമ്പനിയിലേയ്ക്ക് ജോലിയ്ക്ക് പോകാനിരുന്ന ഒരു പയ്യനെ ആയിരുന്നു താന്‍ കല്ല്യാണം കഴിച്ചത് എന്നുള്ളതാണ്. പൂര്‍ണ്ണിമയുടെ വാക്കുകള്‍ ഇങ്ങനെ, 2002 ല്‍ താന്‍ ഇന്ദ്രജിത്തിനെ വിവാഹം ചെയ്യുമ്പോള്‍ അമേരിക്കന്‍ കമ്പനിയിലേക്ക് ജോലിക്ക് പോകാനിരിക്കുന്ന ഒരു പയ്യനെയാണ് താന്‍ വിവാഹം ചെയ്തത്. ആദ്യത്തെ…

Read More

ആധാറിലെ അഡ്രസ്സ്,ഫോട്ടോ,പേര് എന്നിവ മാറ്റാൻ ചെയ്യേണ്ടത്

ആധാറിലെ അഡ്രസ്സ്,ഫോട്ടോ,പേര് എന്നിവ മാറ്റാൻ ചെയ്യേണ്ടത്

ഏറ്റവും കൂടുതല്‍ ആളുകള്‍ നേരിടുന്ന ഒരു പ്രേശ്‌നമാണ് ആധാര്‍ കാര്‍ഡിലെ തെറ്റുകള്‍. ആധാര്‍ കാര്‍ഡുകളില്‍ ഫോണ്‍ നമ്പര്‍ നിങ്ങള്‍ക്ക് തെറ്റായ ആണ് നല്‍കിയത് എങ്കില്‍ ഒരുപാടു പ്രശ്‌നം നേരിടേണ്ടി വരും. ഉദാഹരണത്തിന് നിങ്ങള്‍ PF ഓണ്‍ലൈന്‍ വഴി പിന്‍ വലിക്കുകയാണെങ്കില്‍ OTP പോകുന്നത് നിങ്ങള്‍ ആധാര്‍ രജിസ്റ്റര്‍ ചെയ്ത നമ്പറുകളില്‍ ആയിരിക്കും. എന്നാല്‍ നിങ്ങള്‍ക്ക് നമ്പറുകള്‍ ഓണ്‍ലൈന്‍ വഴി മാറ്റുവാനും സാധിക്കുകയില്ല. അതിന്നായി നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം . 1.നിങ്ങളുടെ അടുത്തുള്ള ആധാര്‍ സെന്റര്‍ സന്ദര്‍ശിക്കുക 2.ആധാര്‍ അപ്ഡേറ്റ് ഫോറം ഫില്‍ ചെയ്തുകൊടുക്കുക 3.ആ ഫോറത്തില്‍ നിങ്ങള്‍ക്ക് അപ്പ്‌ഡേറ്റ് ചെയ്യേണ്ട ഫോണ്‍ നമ്പര്‍ എഴുതുക 4.എന്നാല്‍ പഴയ ഫോണ്‍ നമ്പര്‍ എഴുതേണ്ട ആവിശ്യമില്ല 5.ഒരു പ്രൂഫും സബ്മിറ്റ് ചെയ്യേണ്ട ആവിശ്യമില്ല 6.അതിനു ശേഷം എക്‌സിക്യൂട്ടീവ് തന്നെ നിങ്ങളുടെ റിക്വസ്റ്റ് രജിസ്റ്റര്‍ ചെയ്യുന്നതാണ് 7.നിങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്ത സ്ലിപ്…

Read More

ATM ഉപയോഗിക്കുന്നവർക്കായി ഇതാ പുതിയ ഒരു അപ്പ്‌ഡേറ്റ്

ATM ഉപയോഗിക്കുന്നവർക്കായി ഇതാ പുതിയ ഒരു അപ്പ്‌ഡേറ്റ്

ഇന്ന് നമ്മള്‍ മിക്ക ആളുകളും സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് ATM .ബാങ്കില്‍ അക്കൗണ്ട് എടുത്തുകഴിഞ്ഞാല്‍ നമുക്ക് ബാങ്കില്‍ നിന്നും തന്നെ ലഭിക്കുന്ന ഒന്നാണ് ATM .ഈ വര്‍ഷം ആദ്യം തന്നെ ATM ല്‍ നിന്നും പണം പിന്‍വലിക്കുന്നതിനുള്ള പുതിയ നിയമങ്ങള്‍ പുറത്തിറക്കിയിരുന്നു.ചാര്‍ജ്ജ് സംബന്ധമായതായിരുന്നു അത്. എന്നാല്‍ ഇപ്പോള്‍ ഇതാ അത്തരത്തില്‍ വലിയ ഒരു പ്രഖ്യാപനം ഇപ്പോള്‍ RBIയുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു .ഡിജിറ്റല്‍ ഇന്ത്യയിലേക്കുള്ള ഒരു തുടക്കം എന്ന രീതിയില്‍ തന്നെ ഇതിനെകാണാവുന്നതാണ്.ATM ഇല്ലാതെ തന്നെ നിങ്ങളുടെ അതാത് ATM കൗണ്ടറുകളില്‍ നിന്നും പണം പിന്‍ വലിക്കുവാനുള്ള കാര്‍ഡ് ലെസ്സ് പ്രഖ്യാപനമാണ് നടത്തിയിരിക്കുന്നത് . ഉടന്‍ തന്നെ ഇത്തരത്തില്‍ കാര്‍ഡ് ലെസ്സ് സംവിധാനം നടപ്പിലാക്കുവാനാണ് പദ്ധതി .UPIയുടെ സഹായത്തോടെയാണ് ഇത്തരത്തില്‍ ഉപഭോക്താക്കള്‍ക്ക് ATM കാര്‍ഡ് ഇല്ലാതെ തന്നെ പണം എടുക്കുന്ന സംവിധാനം നടപ്പിലാക്കുവാന്‍ പോകുന്നത് . UPIയുടെ സഹായത്തോടെ…

Read More

ടെക്‌നോ ഫാന്റം എക്‌സ് ഇന്ത്യയില്‍ അവതരിപ്പിച്ചു

ടെക്‌നോ ഫാന്റം എക്‌സ് ഇന്ത്യയില്‍ അവതരിപ്പിച്ചു

കൊച്ചി: ട്രാന്‍സ്ഷന്‍ ഇന്ത്യയുടെ ആഗോള പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ടെക്‌നോ മൊബൈല്‍ മുന്‍നിര സ്മാര്‍ട്ട്‌ഫോണായ ഫാന്റം എക്‌സ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. സെഗ്മെന്റിലെ ആദ്യത്തെ കര്‍വ്ഡ് അമോലെഡ് ഡിസ്‌പ്ലേയുമായാണ് ഫോണ്‍ എത്തുന്നത്. മികച്ച രൂപകല്‍പനയ്ക്ക് 2022ലെ പ്രശസ്തമായ ഐഎഫ് ഡിസൈന്‍ അവാര്‍ഡ് ലഭിച്ച ഫാന്റം എക്‌സ് 2022 മെയ് 4 മുതല്‍ വില്‍പ്പനയ്‌ക്കെത്തും. 25,999 രൂപയാണ് വില. ഫോണിനൊപ്പം ഉപഭോക്താക്കള്‍ക്ക് കോംപ്ലിമെന്ററി ഓഫറായി 2,999 രൂപ വിലയുള്ള ബ്ലൂടൂത്ത് സ്പീക്കറും, ഒറ്റത്തവണ സ്‌ക്രീന്‍ റീപ്ലേസ്‌മെന്റും ലഭിക്കും. 6.7 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിന്. 90 ഹേര്‍ട്ട്‌സാണ് റിഫ്രഷ് റേറ്റ്. ഫോണിന്റെ ഇരുവശത്തുമുള്ള കോര്‍ണിങ് ഗൊറില്ലാ ഗ്ലാസ് 5ന്റെ സാന്നിധ്യം ഡ്രോപ്പ് പെര്‍ഫോമന്‍സ് മെച്ചപ്പെടുത്തുകയും പോറലുകള്‍ പ്രതിരോധിക്കുകയും ചെയ്യും. 50+13+8 മെഗാപിക്‌സല്‍ ലേസര്‍ഫോക്കസ് ചെയ്ത പിന്‍ക്യാമറയ്‌ക്കൊപ്പം സജ്ജീകരിച്ച 108 മെഗാപിക്‌സല്‍ അള്‍ട്രാ എച്ച്ഡി മോഡ് മികച്ച…

Read More